Health

കിഡ്നിയെ തകരാറിലാക്കുന്ന അഞ്ച് കാര്യങ്ങൾ

കിഡ്നിയെ തകരാറിലാക്കുന്ന അഞ്ച് കാര്യങ്ങൾ
 

Image credits: Getty

ചില ശീലങ്ങൾ കിഡ്നിയുടെ പ്രവർത്തനത്തെ തകരാറിലാക്കാം

വൃക്കരോ​ഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ചില ശീലങ്ങൾ കിഡ്നിയുടെ പ്രവർത്തനത്തെ തകരാറിലാക്കാം.

Image credits: Getty

അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കാം

കിഡ്നിയെ തകരാറിലാക്കുന്ന അഞ്ച് കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. 

Image credits: Getty

ഉപ്പ് അധികം വേണ്ട

അമിതമായ ഉപ്പിന്റെ ഉപയോ​ഗം വൃക്ക തകരാറിലാകാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. അമിതമായ ഉപ്പ് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകും. 

Image credits: Getty

വെള്ളം കുടിക്കാതിരിക്കരുത്

ആവശ്യത്തിന് വെള്ളം കുടിക്കാത്തത് നിർജ്ജലീകരണത്തിന് കാരണമാകും. ഇത് വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കും. 

Image credits: Pixabay

പഞ്ചസാര അധികം കഴിക്കരുത്

പഞ്ചസാര കൂടുതലുള്ള ഭക്ഷണക്രമം വൃക്കകളെ മാത്രമല്ല പ്രമേഹ സാധ്യതയും വർദ്ധിപ്പിക്കുന്നു. 

Image credits: our own

മറ്റ് ആരോ​ഗ്യപ്രശ്നങ്ങൾ

പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ രോ​ഗാവസ്ഥകൾ വൃക്കകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. 

Image credits: Getty

വ്യായാമമില്ലായ്മ

പൊണ്ണത്തടി, ഉയർന്ന രക്തസമ്മർദ്ദം, വൃക്കരോഗം എന്നിവയ്ക്ക് കാരണമാകും.

Image credits: stockphoto

വേദനസംഹാരികളുടെ അമിതോപയോഗം

വേദനസംഹാരികളുടെ അമിതമായി കഴിക്കുന്നത്  വൃക്കരോഗം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

Image credits: Freepik

വീട്ടിലുള്ള ഈ ചേരുവകൾ കൊണ്ട് അസിഡിറ്റി പ്രശ്നം കുറയ്ക്കാം

മുടി കരുത്തോടെ വളരാൻ ശീലമാക്കാം ബയോട്ടിൻ അടങ്ങിയ ആറ് ഭക്ഷണങ്ങൾ

ഗര്‍ഭധാരണ സാധ്യത വർദ്ധിപ്പിക്കാന്‍ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

തൊണ്ട വേദന മാറാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ആറ് കാര്യങ്ങൾ