Health
ഗര്‍ഭധാരണ സാധ്യത വർദ്ധിപ്പിക്കാന്‍ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ
വിറ്റാമിനുകള്‍, പ്രോട്ടീൻ, കാല്‍സ്യം എന്നിങ്ങനെയുള്ള പോഷകങ്ങൾ മുട്ടയിൽ അടങ്ങിയിരിക്കുന്നു. ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ഇ ബീജത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക ചെയ്യും.
ഒമേഗ 3 ഫാറ്റി ആസിഡ്, പ്രോട്ടീന്‍, ഫൈബര്‍ എന്നിവ അടങ്ങി നട്സുകള്‍ ഗര്‍ഭധാരണത്തിന് സഹായിക്കുന്നു.
സാല്‍മണ്‍ മത്സ്യം പ്രത്യുത്പാദന ശേഷി വർധിക്കാന്‍ സഹായിക്കുന്നു.
ഫോളിക് ആസിഡ് അടങ്ങിയിട്ടുള്ളതിനാൽ ഇലക്കറികൾ ഓവുലേഷന്‍ ട്യൂബിലെ ചെറിയ അപാകതകള്‍ പരിഹരിക്കാന്‍ സഹായകമാണ്.
ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതിനും ഗർഭധാരണ സാധ്യത കൂട്ടുന്നതിനും സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് ധാന്യങ്ങൾ.
പാലുല്‍പ്പന്നങ്ങൾ ഗർഭധാരണ സാധ്യത കൂട്ടുന്നതിന് സഹായകമാണ്
ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയ ബെറിപ്പഴങ്ങൾ ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കുന്നു.