Health
ഇന്ന് പലരിലും കണ്ട് വരുന്ന ജീവിതശെെലി രോഗമാണ് കൊളസ്ട്രോൾ.
ഉദാസീനമായ ജീവിത ശൈലി, വ്യായാമക്കുറവ്, സമ്മർദ്ദം എന്നിവയെല്ലാം കൊളസ്ട്രോൾ കൂടുന്നതിന് കാരണമാകുന്നു.
ഉയർന്ന കൊളസ്ട്രോൾ ഹൃദ്രോഗം, പക്ഷാഘാതം പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും.
കൊളസ്ട്രോൾ കൂടുന്നതിന് പിന്നിലെ ചില കാരണങ്ങളെ കുറിച്ചറിയാം...
അനാരോഗ്യകരമായ ഭക്ഷണം മോശം കൊളസ്ട്രോൾ കൂടുന്നതിലേക്ക് നയിച്ചേക്കാം. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവ ഒഴിവാക്കുക.
അമിതവണ്ണമാണ് മറ്റൊരു കാരണം. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് പൊണ്ണത്തടിയ്ക്ക് കാരണമാകും.
മദ്യപാനവും പുകവലിയും ഉയർന്ന കൊളസ്ട്രോൾ വർദ്ധിപ്പിക്കാം.
എള്ള് കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ
രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ
ചെറിപ്പഴത്തിന്റെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്
കരള്‍ രോഗങ്ങള്‍ അകറ്റാൻ നിങ്ങള്‍ക്ക് നിത്യവും ചെയ്യാവുന്ന കാര്യങ്ങള്‍