എള്ള് കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ പലതാണ്. എള്ളില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍, കാല്‍സ്യം, മഗ്‌നീഷ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.
Image credits: Getty
എള്ള്
എള്ളില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണ്.
Image credits: Getty
ഒമേഗ 3 ഫാറ്റി ആസിഡുകള്‍
ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഹൃദയമിടിപ്പ് കുറയ്ക്കുകയും ട്രൈഗ്ലിസറൈഡുകളുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
Image credits: our own
കൊളസ്‌ട്രോള്‍
ഒമേഗ 3 ഫാറ്റി ആസിഡുകള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.
Image credits: Getty
രോഗപ്രതിരോധ ശേഷി
എള്ളില്‍ സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
Image credits: our own
ഓര്‍മ്മശക്തി
എള്ളിൽ മഗ്‌നീഷ്യം അടങ്ങിയിട്ടുള്ളതിനാൽ ഓര്‍മ്മശക്തി മെച്ചപ്പെടുത്തുക ചെയ്യുന്നു.
Image credits: our own
വയറിളക്കം
എള്ള് ദെെനംദിനഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വയറിളക്കം തടയാന്‍ സഹായിക്കുക ചെയ്യുന്നു.