Health

നയൻതാരയുടെ സൗന്ദര്യ രഹസ്യം

നയൻതാരയുടെ സൗന്ദര്യ രഹസ്യത്തിന് പിന്നിൽ, ഭക്ഷണക്രമം ഇങ്ങനെ  
 

Image credits: Social Media

ലേഡി സൂപ്പർ സ്റ്റാർ നയൻതാര

തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര 40 ലേക്ക് കടന്നിരിക്കുകയാണ്. നയൻതാരയുടെ സൗന്ദര്യ രഹസ്യം എന്താണെന്ന് അറിയേണ്ടേ?

Image credits: Social Media

ഭക്ഷണം നൽകുന്നത് വലിയ സന്തോഷം

നല്ല ഭക്ഷണക്രമം സന്തോഷകരമായ ജീവിതത്തിന് പ്രധാന പങ്കാണ് വഹിക്കുന്നതെന്ന് നയൻതാര പറയുന്നു.

Image credits: instagram

കലോറിയല്ല പോഷകങ്ങൾ പ്രധാനം

ഭക്ഷണത്തിൽ എത്ര കലോറിയുണ്ടെന്നതിനെക്കാൾ പോഷകങ്ങളുടെ പ്രധാന്യത്തെ കുറിച്ചാണ് പ്രധാനമായും നോക്കാറുള്ളതെന്ന് നയൻതാര അടുത്തിടെ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു.

Image credits: instagram

വീട്ടിലെ ഭക്ഷണം ഏറെ ഇഷ്ടം

വീട്ടിലെ രുചികരവും പോഷകപ്രദവുമായ ഭക്ഷണമാണ് ഏറെയിഷ്ടമെന്നും നയൻതാര പറയുന്നുണ്ട്. 
 

Image credits: instagram

ജങ്ക് ഫുഡിനോട് താൽപര്യമില്ല

പോഷകവും രുചികരവുമായ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ആസ്വദിച്ചാണ് കഴിക്കാറുള്ളത്. ജങ്ക് ഫുഡിനോട് താൽപര്യമില്ലെന്നും താരം പറഞ്ഞു.
 

Image credits: Instagram

നന്നായി ഭക്ഷണം കഴിക്കൂ

നിങ്ങൾ നന്നായി ഭക്ഷണം കഴിക്കുന്നതിലൂടെ ലഭിക്കുന്ന സന്തോഷം ജീവിതത്തിൽ പ്രധാനപ്പെട്ടതാണെന്നും നയൻതാര പറയുന്നു.

Image credits: instagram

ജീവിതത്തിൽ സന്തോഷം പ്രധാനം

എപ്പോഴും ആരോഗ്യത്തോടെ സന്തോഷത്തോടെ ഇരിക്കുകയാണ് വേണ്ടതെന്നും താരം പറയുന്നു. 
 

Image credits: Nayanthara/instagram

പുരുഷന്മാർ നിർബന്ധമായും കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ

തിളങ്ങുന്ന ചർമ്മത്തിന് വേണം ആന്റിഓക്സിഡന്റുകൾ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ

ഉയര്‍ന്ന കൊളസ്‌ട്രോളിന്‍റെ ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണങ്ങള്‍

ബിപി കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍