Health

അന്താരാഷ്ട്ര പുരുഷ ദിനം

പുരുഷന്മാർ നിർബന്ധമായും കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ. 

Image credits: google

അന്താരാഷ്ട്ര പുരുഷ ദിനം

നവംബർ 19 നാണ് അന്താരാഷ്ട്ര പുരുഷ ദിനം. നല്ല ആരോഗ്യമുള്ള, കരുത്തുള്ള ശരീരം ഏത് പുരുഷന്റെയും സ്വപ്‌നമാണ്. 

Image credits: Getty

പുരുഷന്മാർ കഴിക്കേണ്ട ഭക്ഷണങ്ങൾ

ശരീരം ഫിറ്റായിരിക്കാനും ആരോ​ഗ്യത്തോടെയിരിക്കാനും പുരുഷന്മാർ കഴിക്കേണ്ട ഭക്ഷണങ്ങൾ.
 

Image credits: Getty

നട്സ്

ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണമാണ് നട്സ്. പുരുഷന്മാർ ദിവസവും നട്സ് കഴിക്കുന്നത് പ്രത്യുത്പാദന ശേഷി വര്‍ധിപ്പിക്കാൻ സഹായിക്കും. 

Image credits: Getty

മത്തി, ചൂര, സാല്‍മണ്‍

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത്‌ ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കും. മത്തി, ചൂര, സാല്‍മണ്‍ പോലെയുള്ള മത്സ്യങ്ങള്‍ കഴിക്കുക. 
 

Image credits: Getty

നാരുകള്‍ അടങ്ങിയ ഭക്ഷണം

നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഹൃദ്രോഗത്തിന്‍റെയും ടൈപ്പ് 2 പ്രമേഹത്തിന്‍റെയും സാധ്യതയും കുറയ്ക്കും. 

Image credits: social media

തക്കാളി

തക്കാളിയിൽ അടങ്ങിയിട്ടുള്ള ലൈസോപീൻ, പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവ പുരുഷന്മാരിൽ പ്രോസ്‌റ്റേറ്റ് പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.

Image credits: Getty

മുട്ട

പുരുഷന്മാര്‍ക്ക് മസില്‍ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനുമെല്ലാം ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണ്. 
 

Image credits: Getty

ഡാര്‍ക്ക് ചോക്ലേറ്റ്

ലൈംഗികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കുന്നതിനും ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്. 


 

Image credits: Getty

തിളങ്ങുന്ന ചർമ്മത്തിന് വേണം ആന്റിഓക്സിഡന്റുകൾ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ

ഉയര്‍ന്ന കൊളസ്‌ട്രോളിന്‍റെ ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണങ്ങള്‍

ബിപി കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

ഹാർട്ടിനെ സംരക്ഷിക്കാൻ കഴിക്കാം ഏഴ് നട്സുകൾ