Health

ആന്റിഓക്സിഡന്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ

തിളങ്ങുന്ന ചർമ്മത്തിന് വേണം ആന്റിഓക്സിഡന്റുകൾ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ. 

Image credits: Getty

ക്യാന്‍സര്‍, ഹൃദ്രോഗം

ശരീരത്തിലെ കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന സംയുക്തങ്ങളാണ് ആന്റിഓക്‌സിഡന്റുകൾ.

Image credits: Getty

ആൻ്റിഓക്‌സിഡൻ്റ് ഭക്ഷണങ്ങൾ

ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വിവിധ ചർമ്മപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു.

Image credits: our own

ബ്ലൂബെറി

വിറ്റാമിൻ സി, ഇ എന്നിവ അടങ്ങിയ ബ്ലൂബെറി ചർമ്മത്തിന് തിളക്കം നൽകുന്നു.

Image credits: Getty

തക്കാളി

തക്കാളിയിൽ അടങ്ങിയിട്ടുള്ള ലൈക്കോപീൻ ചർമ്മത്തെ സൂര്യാഘാതത്തിൽ നിന്ന് സംരക്ഷിക്കുന്നു.
 

Image credits: social media

മാതളനാരങ്ങ

മാതളനാരങ്ങയിലെ ആൻ്റിഓക്‌സിഡൻ്റുകൾ പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കാനും യുവത്വം നിലനിർത്താനും സഹായിക്കും.

Image credits: Getty

അവാക്കാഡോ

വിറ്റാമിൻ ഇയും ആരോ​ഗ്യകരമായ കൊഴുപ്പും അടങ്ങിയ അവാക്കാഡോ ചർമ്മത്തെ സംരക്ഷിക്കുന്നു.

Image credits: Getty

ഡാർക്ക് ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകൾ ചുളിവുകളും നേർത്ത വരകളും കുറയ്ക്കുക ചെയ്യുന്നു.

Image credits: Getty

പാലക്ക് ചീര

പാലക്ക് ചീരയിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ ജലാംശം നിലനിർത്താൻ സഹായിക്കുകയും നേർത്ത വരകളും ചുളിവുകളും കുറയ്ക്കുകയും ചെയ്യുന്നു.

Image credits: pexels

ഗ്രീൻ ടീ

ഗ്രീൻ ടീയിൽ അടങ്ങിയിട്ടുള്ള കാറ്റെച്ചിൻസ് ആൻ്റിഓക്‌സിഡൻ്റ് ചർമ്മത്തെ സംരക്ഷിക്കുന്നു.

Image credits: Getty

ഉയര്‍ന്ന കൊളസ്‌ട്രോളിന്‍റെ ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണങ്ങള്‍

ബിപി കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

ഹാർട്ടിനെ സംരക്ഷിക്കാൻ കഴിക്കാം ഏഴ് നട്സുകൾ

നിങ്ങളുടേത് സെൻസിറ്റീവ് ചർമ്മം ആണോ? പരീക്ഷിക്കാം ഈ ടിപ്സ്