Health
രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഭക്ഷണത്തില്‍ സോഡിയം അഥവാ ഉപ്പിന്‍റെ ഉപയോഗം കുറയ്ക്കുക.
ഉപ്പ് ചേർക്കുന്ന പാക്കറ്റ് ഭക്ഷണങ്ങള്‍, പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ എന്നിവയുടെ ഉപയോഗവും പരമാവധി കുറയ്ക്കുക.
ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക. ഇതിനായി പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും ശ്രദ്ധിക്കുക.
പതിവായി വ്യായാമം ചെയ്യുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
സ്ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കുന്നതും ബിപി കുറയ്ക്കാന്‍ ഗുണം ചെയ്യും. ഇതിനായി യോഗ പോലെയുള്ള കാര്യങ്ങള്‍ ചെയ്യുക.
പുകവലിയും മദ്യപാനവും ഒഴിവാക്കുന്നതും രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും.
ഹാർട്ടിനെ സംരക്ഷിക്കാൻ കഴിക്കാം ഏഴ് നട്സുകൾ
നിങ്ങളുടേത് സെൻസിറ്റീവ് ചർമ്മം ആണോ? പരീക്ഷിക്കാം ഈ ടിപ്സ്
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന അഞ്ച് വിത്തുകൾ
സന്ധിവാതം നേരത്തെ തിരിച്ചറിയാം; ലക്ഷണങ്ങള്‍