റോസിന്റെ ഇതളുകൾ കൊണ്ട് ലിപ് ബാം

Health

റോസിന്റെ ഇതളുകൾ കൊണ്ട് ലിപ് ബാം

പിങ്ക് നിറത്തിലെ ചുണ്ടുകൾക്കായി റോസിന്റെ ഇതളുകൾ കൊണ്ട് ലിപ് ബാം.

Image credits: Getty
<p>പിങ്ക് നിറത്തിലുള്ള ചുണ്ടുകളാണോ നിങ്ങൾ ആ​ഗ്രഹിക്കുന്നത്? എങ്കിൽ അതിനായി വീട്ടിൽ തന്നെ തയ്യാറാക്കാം റോസ് ലിപ് ബാം. </p>

റോസ് ലിപ് ബാം

പിങ്ക് നിറത്തിലുള്ള ചുണ്ടുകളാണോ നിങ്ങൾ ആ​ഗ്രഹിക്കുന്നത്? എങ്കിൽ അതിനായി വീട്ടിൽ തന്നെ തയ്യാറാക്കാം റോസ് ലിപ് ബാം. 

Image credits: Pinterest
<p>റോസാപ്പൂവിന്റെ ഇതളുകൾ - അരക്കപ്പ് </p>

വേണ്ട ചേരുവകൾ

റോസാപ്പൂവിന്റെ ഇതളുകൾ - അരക്കപ്പ് 

Image credits: Social media
<p>വെളിച്ചെണ്ണ   2 സ്പൂൺ</p>

വെളിച്ചെണ്ണ

വെളിച്ചെണ്ണ   2 സ്പൂൺ

Image credits: adobe stock

വാസ്‌ലിന്‍

വാസ്‌ലിന്‍   1 സ്പൂൺ

Image credits: Pinterest

വിറ്റാമിൻ ഇ ​ഗുളിക

വിറ്റാമിൻ ഇ ​ഗുളിക  1 എണ്ണം

Image credits: facebook

തയ്യാറാക്കുന്ന വിധം

ആദ്യം വെള്ളം ഒഴിച്ച് റോസാപ്പൂവിന്റെ ഇതളുകൾ നന്നായി പേസ്റ്റാക്കി അരച്ചെടുക്കുക. ശേഷം അതിലേക്ക് വെളിച്ചെണ്ണയും വാസ്‌ലിനും ചേർക്കുക. 

Image credits: pexels

തണുക്കാൻ വയ്ക്കുക

ശേഷം നന്നായി മിക്സ് ചെയ്യുക. ശേഷം ഇതൊന്ന് ചെറുതായി ചൂടാക്കി എടുക്കുക. ശേഷം ചൂടായി കഴിഞ്ഞാൽ തണുക്കാൻ വയ്ക്കുക.

Image credits: Freepik

ചെറിയൊരു ബോട്ടിലിലാക്കി സൂക്ഷിക്കുക

ശേഷം ഇതിലേക്ക് വിറ്റാമിൻ ഇ ​ഗുളിക ചേർക്കുക. നന്നായി യോജിപ്പിച്ച ശേഷം ഇത് ചുണ്ടിൽ പുരട്ടുക. ചെറിയൊരു ബോട്ടിലിലാക്കി തണുത്ത ഭാ​ഗത്ത് ലിപ് ബാം സൂക്ഷിക്കുക. 
 

Image credits: Freepik

ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ ശീലമാക്കാം ഏഴ് ഭക്ഷണങ്ങൾ

എത്ര ഉറങ്ങിയാലും രാവിലെ എഴുന്നേൽക്കുമ്പോൾ ക്ഷീണം തോന്നാറുണ്ട്?

കാൻസർ സാധ്യത കുറയ്ക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ആറ് ഭക്ഷണങ്ങൾ

പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന അഞ്ച് സൂപ്പർ ഫുഡുകൾ