Health

തുളസി

ധാരാളം പോഷക​ഗുണങ്ങളുള്ള ഔഷധസസ്യമാണ് തുളസി. 

Image credits: Getty

തുളസി

ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ തുളസി ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കുന്നു. 

Image credits: Getty

ശരീരഭാരം

വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. 

Image credits: Getty

തുളസി വെള്ളം

തുളസി വെള്ളം ജലദോഷം, ചുമ, ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കുവാൻ സഹായിക്കും.

Image credits: Getty

തുളസി

തുളസിയില അടങ്ങിയിരിക്കുന്ന ഒരു സംയുക്തമാണ് യൂജിനോൾ. ഇത് ഹൃദയാരോഗ്യത്തിന് സഹായകമാണ്. 

Image credits: Getty

ഹൃദയാരോഗ്യം

ബിപി കുറയ്ക്കാനും ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് ഹൃദയാരോഗ്യം വർദ്ധിപ്പിക്കും.

Image credits: Getty

തുളസി വെള്ളം

വിഷാദരോഗത്തിന്റെ വിവിധ ലക്ഷണങ്ങളെ ഇല്ലാതാക്കാൻ തുളസി വെള്ളം കുടിക്കുന്നത് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

Image credits: Getty

ശരീരത്തില്‍ ജലാംശം കുറഞ്ഞാല്‍ എങ്ങനെ തിരിച്ചറിയാം? ഇതാ ലക്ഷണങ്ങള്‍

ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

കണ്ണുകളെ പൊന്നുപോലെ നോക്കാം ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

വണ്ണം കുറയ്ക്കാൻ നടക്കാറുണ്ടോ? എങ്കില്‍ ശ്രദ്ധിക്കേണ്ടത്...