Health
നമുക്ക് സാധിച്ചെടുക്കാൻ കഴിയുന്ന ഗോള്‍ (ലക്ഷ്യം) മാത്രം സെറ്റ് ചെയ്ത് മുന്നോട്ടുപോവുക. അല്ലെങ്കില്‍ അത് ദോഷകരമായി ബാധിക്കും
എടുക്കുന്നതിനെക്കാള്‍ കലോറി എരിച്ചുകളയാൻ ശ്രദ്ധിക്കണം. കാര്‍ഡിയോ, സ്ട്രെഗ്ത് ട്രെയിനിംഗ് എന്നിവയ്ക്ക് ഊന്നല്‍ നല്‍കാം. കലോറി വല്ലാതെ കുറയ്ക്കുകയുമരുത്
ബാലൻസ്ഡ് ആയ- ആരോഗ്യകരമായ ഡയറ്റ് പാലിച്ച് മുന്നോട്ടുപോകാൻ ശ്രദ്ധിക്കണം. മധുരം പരമാവധി കുറയ്ക്കുക
ദിവസത്തില്‍ ആവശ്യമായത്ര വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇത് ഏറെ പ്രധാനമാണ്
ഭക്ഷണം കഴിക്കുമ്പോള്‍ ആരോഗ്യകരമായത് കഴിക്കല്‍ മാത്രമല്ല, ഭക്ഷണത്തിന്‍റെ അളവും നിയന്ത്രിച്ചിരിക്കണം. സപ്ലിമെന്‍റ്സിനെ കൂടുലായി ആശ്രയിക്കരുത്
ഫൈബറടങ്ങിയ ആഹാരം നല്ലതുപോലെ കഴിക്കുക. ക്രാഷ് ഡയറ്റ് വേണ്ടെന്ന് വയ്ക്കാം. എല്ലാ ഭക്ഷണവും ഒന്നിച്ച് ഒഴിവാക്കരുത്
സുഖകരമായ- 7,8 മണിക്കൂര്‍ ഉറക്കം എല്ലാ ദിവസവും ഉറപ്പിക്കണം. ഇതും വണ്ണം കുറയ്ക്കുന്നതില്‍ ഏറെ പ്രധാനമാണ്
കുട്ടികളുടെ ബുദ്ധിവികാസത്തിന് നൽകാം അഞ്ച് സൂപ്പർ ഫുഡുകൾ
വിഷാദരോഗം നേരത്തെ തിരിച്ചറിയാം; ഇതാ ലക്ഷണങ്ങള്‍
മുഖകാന്തി കൂട്ടാൻ വീട്ടിലെ ഈ ചേരുവകൾ ഉപയോഗിക്കൂ
മുപ്പത് വയസിന് ശേഷം പിടിപെടാവുന്ന ക്യാൻസറുകള്‍