Health
രാത്രിയിൽ ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങൾ.
അത്താഴം രാത്രി എട്ട് മണിക്ക് മുമ്പ് കഴിക്കാൻ ശ്രമിക്കണമെന്ന് വിദഗ്ധർ പറയുന്നു.
അത്താഴത്തിന് എപ്പോഴും ലഘുഭക്ഷണമായിരിക്കണം കഴിക്കേണ്ടത്. കാരണം ലഘുഭക്ഷണം കഴിക്കുന്നത് എളുപ്പം ദഹിക്കാൻ സഹായിക്കുന്നു.
രാത്രിയിൽ അമിത അളവിൽ ഭക്ഷണം കഴിക്കുന്നത് ദഹനത്തെ ബാധിക്കുക മാത്രമല്ല ഉറക്കക്കുറവിനും ഇടയാക്കും.
രാത്രിയിൽ കഫീൻ കഴിക്കുന്നത് ഉറക്കക്കുറവിന് ഇടയാക്കും. കാപ്പി, ചായ, ശീതളപാനീയങ്ങൾ എന്നിവയിലെല്ലാം ഒഴിവാക്കുക.
എരിവുള്ള ഭക്ഷണങ്ങൾ രാത്രിയിൽ ഒഴിവാക്കുക. കാരണം നെഞ്ചെരിച്ചിലും ദഹനക്കേടും ഉണ്ടാക്കും
ഫാസ്റ്റ് ഫുഡ്, വറുത്ത ഭക്ഷണങ്ങൾ രാത്രിയിൽ ഒഴിവാക്കുക.
കുക്കികൾ, കേക്കുകൾ, ഐസ്ക്രീം തുടങ്ങിയ മധുര പലഹാരങ്ങൾ രാത്രിയിൽ കഴിക്കരുത്. കാരണം ഭാരം കൂട്ടുന്നതിന് ഇടയാക്കും.
.
ചീസ്. ബർഗറുകൾ, പിസ പോലുള്ളവ ഒഴിവാക്കുക.