Health

ചർമ്മ സംരക്ഷണം

ചർമ്മ സംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് എല്ലാവർക്കും അറിയാം. മുഖസൗന്ദര്യത്തിനായി വിവിധ ക്രീമുകളും ഫേസ് പാക്കുകളും ഉപയോ​ഗിക്കുന്നവരാണ് പലരും. 
 

Image credits: our own

പൊടിക്കെെകൾ

പ്രകൃതിദത്ത മാർ​ഗങ്ങളിലൂടെ ഇനി മുതൽ ചർമ്മത്തെ സംരക്ഷിക്കാം. മുഖസൗന്ദര്യത്തിന് വീട്ടിൽ തന്നെ പരീക്ഷിക്കാം ഈ പൊടിക്കെെകൾ...

Image credits: Getty

കറ്റാർവാഴ

ചർമ്മ സംരക്ഷണത്തിന് മികച്ചതാണ് കറ്റാർവാഴ. കറ്റാർവാഴ ഇലയിൽ നിന്ന് ജെൽ വേർതിരിച്ച് മുഖത്ത് പുരട്ടുക. 15 മിനുട്ടിന് ശേഷം മുഖം കഴുകു‌ക.

Image credits: Getty

ഓട്സ്

ഓട്സ് ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്തുന്നു. ചർമ്മത്തിൽ സ്വാഭാവികമായി ഉത്പാദിപ്പിക്കുന്ന എണ്ണയായ സെബത്തിന്റെ ഉത്പാദനം നിയന്ത്രിക്കാൻ ഓട്‌സിന് കഴിയും.
 

Image credits: Getty

മഞ്ഞൾ

ചർമ്മത്തിന് തിളക്കം ലഭിക്കുന്നതിന് മഞ്ഞൾ സഹായകമാണ്. ഇതിന്റെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ചുവപ്പ് കുറയ്ക്കാനും ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Image credits: Getty

റോസ്​ വാട്ടർ

റോസ്​ വാട്ടർ കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ സഹായിക്കുന്നു. 
 

Image credits: Getty

പപ്പായ

പപ്പായയിൽ എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചുളിവുകൾ കുറയ്ക്കാനും മുഖക്കുരു നിയന്ത്രിക്കാനും സഹായിക്കും. 

Image credits: Getty

ഈ ശീലങ്ങള്‍ പതിവാക്കൂ; ജീവിതം 'ഹാപ്പി'യും 'ഹെല്‍ത്തി'യുമാക്കാം...

നല്ല ഉറക്കം ലഭിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം

എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങണം എന്ന് പറയുന്നത് എന്തുകൊണ്ട്?

വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കൂ, ​ഗുണങ്ങൾ ഇതൊക്കെയാണ്