Health
രാവിലെ എല്ലാ ദിവസവും നേരത്തെ തന്നെ ഉറക്കമെഴുന്നേല്‍ക്കുന്ന ശീലം നിര്‍ബന്ധമായും ഉണ്ടാക്കിയെടുക്കുക
ദിവസത്തില്‍ ഒരു മണിക്കൂറെങ്കിലും കായികാധ്വാനത്തിനോ വ്യായാമത്തിനോ വേണ്ടി മാറ്റിവയ്ക്കണം
ദിവസത്തില്‍ പത്ത് മിനുറ്റ് നേരമെങ്കിലും മൗനമായി, ബഹളങ്ങളില്‍ നിന്നെല്ലാം മാറി ഇരിക്കുന്നത് ശീലമാക്കുക
വ്യായാമത്തിന് അല്ലാതെയും ദിവസവും ഒരു പത്ത് മിനുറ്റ് നേരത്തെ നടത്തമാകാം. ഇത് അല്‍പം പച്ചപ്പുള്ള ഇടമാണെങ്കില്‍ വളരെ നല്ലത്
ദിവസവും അല്‍പനേരം വായനയ്ക്കായി മാറ്റിവയ്ക്കുന്നതും വളരെ നല്ലതാണ്. ചുരുങ്ങിയത് പത്ത് പേജെങ്കിലും വായിക്കുക
എന്തെങ്കിലും കാര്യങ്ങള്‍ പഠിക്കുന്നതിനോ മനസിലാക്കുന്നതിനോ ദിവസത്തില്‍ അര മണിക്കൂര്‍ ചിലവിടുന്നത് വളരെ നല്ലതാണ്
രാത്രിയില്‍ പല സമയങ്ങളില്‍ ഉറങ്ങാൻ പോകുന്ന ശീലമുണ്ടെങ്കില്‍ അത് ഉപേക്ഷിച്ച് കൃത്യമായ സമയക്രമം ഇതിന് വയ്ക്കുക
ദിവസവും ശരീരത്തിന് ആവശ്യമായത്ര വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. മറ്റ് മധുരപാനീയങ്ങള്‍ കഴിയുന്നതും ഒഴിവാക്കുക
നല്ല ഉറക്കം ലഭിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം
എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങണം എന്ന് പറയുന്നത് എന്തുകൊണ്ട്?
വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കൂ, ഗുണങ്ങൾ ഇതൊക്കെയാണ്
ഡിപ്രഷൻ വരാതിരിക്കാൻ നിങ്ങള്‍ക്ക് ചെയ്യാവുന്നത്...