Health

സുഖകരമായ ഉറക്കം

ആഴത്തിലുള്ള, സുഖകരമായ ഉറക്കം ഉറപ്പിക്കാൻ ഈ സമയക്രമം നിങ്ങളെ സഹായിക്കും

Image credits: Getty

ഉത്പാദനക്ഷമത

ഏത് ജോലിയാണ് നിങ്ങള്‍ പതിവായി ചെയ്യുന്നത് എങ്കിലും അതില്‍ ഉത്പാദനക്ഷത വര്‍ധിപ്പിക്കാൻ ഈ പതിവ് സഹായിക്കും

Image credits: Getty

മാനസികാരോഗ്യം

ഉറക്കം കൃത്യമാകുന്നതോടെ നമ്മുടെ മാനസികാരോഗ്യം നല്ലരീതിയില്‍ മെച്ചപ്പെടുന്നു

Image credits: Getty

ഉന്മേഷം

പകല്‍ മുഴുവൻ ഉന്മഷത്തോടെയിരിക്കാനും ചുറുചുറുക്കോടെ കാര്യങ്ങള്‍ ചെയ്യാനും ഈ ശീലം സഹായിക്കും

Image credits: Getty

പ്രതിരോധ ശേഷി

നമ്മുടെ രോഗപ്രതിരോധശേഷി മെച്ചപ്പെടണമെങ്കില്‍ ഉറക്കവും വളരെ മികച്ചതായിരിക്കണം. അതിനാല്‍ ഈ ശീലം പ്രതിരോധ ശേഷിയും കൂട്ടും

Image credits: Getty

വണ്ണം

ശരീരഭാരം അമിതമാകാതെ നോക്കാനും പ്രായത്തിനും ഉയരത്തിനും അനുസരിച്ച നിലയില്‍ സൂക്ഷിക്കാനുമെല്ലാം കൃത്യമായ ഉറക്ക ക്രമം സഹായിക്കും

Image credits: Getty

അസുഖങ്ങള്‍

നിരവധി അസുഖങ്ങളും ആരോഗ്യപ്രശ്നങ്ങളും ഉറക്കം കൃത്യമാകുന്നതോടെ തന്നെ അകലത്തിലാകും

Image credits: Getty

വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കൂ, ​ഗുണങ്ങൾ ഇതൊക്കെയാണ്

ഡിപ്രഷൻ വരാതിരിക്കാൻ നിങ്ങള്‍ക്ക് ചെയ്യാവുന്നത്...

ഓര്‍മ്മശക്തി കൂട്ടാൻ ഇതാ 'സിമ്പിള്‍' മാര്‍ഗം...

ഹൃദയത്തെ കാക്കാന്‍ കഴിക്കാം ഈ സൂപ്പർ ഫുഡുകൾ