Health
പലരെയും അലട്ടുന്ന പ്രശ്‌നമാണ് ഉറക്കമില്ലായ്മ. തെറ്റായ ശീലങ്ങളും ജീവിതശൈലിയുമൊക്കെ ഇതിന് കാരണമാകുന്നുണ്ട്.
ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് മാത്രമല്ല നിരവധി രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്.
നല്ല ഉറക്കം ലഭിക്കുന്നതിന് ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ..
ബദാമിൽ ഉയർന്ന അളവിൽ മെലറ്റോണിൻ അടങ്ങിയിട്ടുണ്ട്. ഉറക്ക ചക്രം നിയന്ത്രിക്കാൻ ഈ ഹോർമോൺ സഹായിക്കുന്നു.
കിവിപ്പഴം ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതായി പഠനങ്ങൾ പറയുന്നു.
ഫാറ്റി ഫിഷ് ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കും. കാരണം അവ വിറ്റാമിൻ ഡിയുടെയും ഒമേഗ -3 ഫാറ്റി ആസിഡുകളുടെയും നല്ല ഉറവിടമാണ്.
എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങണം എന്ന് പറയുന്നത് എന്തുകൊണ്ട്?
വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കൂ, ഗുണങ്ങൾ ഇതൊക്കെയാണ്
ഡിപ്രഷൻ വരാതിരിക്കാൻ നിങ്ങള്‍ക്ക് ചെയ്യാവുന്നത്...
ഓര്‍മ്മശക്തി കൂട്ടാൻ ഇതാ 'സിമ്പിള്‍' മാര്‍ഗം...