Health

പോഷകങ്ങള്‍

വൈറ്റമിൻ-എ, സി, മഗ്നീഷ്യം, പൊട്ടാസ്യം, കാത്സ്യം എന്നിങ്ങനെയുള്ള പോഷകങ്ങളാല്‍ സമ്പന്നമാണ് വെണ്ടയ്ക്ക

Image credits: Getty

ദഹനത്തിന്

ഫൈബറിനാല്‍ സമ്പന്നമായതിനാല്‍ തന്നെ നമ്മുടെ ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കുന്നതിനും വെണ്ടയ്ക്ക സഹായിക്കുന്നു

Image credits: Getty

കൊളസ്ട്രോള്‍

വെണ്ടയ്ക്കയിലുള്ള ഫൈബര്‍ കൊളസ്ട്രോള്‍ താഴ്ത്തുന്നതിനും നമ്മെ സഹായിക്കുന്നു. ഇത് ഹൃദയത്തിനും നല്ലതാണ്

Image credits: Getty

ഷുഗര്‍

വെണ്ടയ്ക്കയിലുള്ള പോളിഫിനോള്‍സും ഫൈബറും രക്തത്തിലെ ശുഗര്‍നില കുറയ്ക്കാനും സഹായിക്കും. പ്രമേഹമുള്ളവര്‍ക്ക് വെണ്ടയ്ക്ക വളരെ നല്ലതാണ്

Image credits: Getty

പ്രതിരോധശേഷി

വൈറ്റമിൻ-സി അടങ്ങിയിട്ടുള്ളതിനാല്‍ നമ്മുടെ രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും വെണ്ടയ്ക്ക സഹായിക്കുന്നു

Image credits: Getty

കാഴ്ചാശക്തി

വൈറ്റമിൻ-എയാല്‍ സമ്പന്നമായതിനാല്‍ തന്നെ വെണ്ടയ്ക്ക കാഴ്ചാശക്തി സംബന്ധിച്ച രോഗങ്ങളെ അകറ്റാനും സഹായിക്കുന്നു

Image credits: Getty

സ്കിൻ

വൈറ്റമിനുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ വെണ്ടയ്ക്ക ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്

Image credits: Getty

പ്രമേഹമുള്ളവർ ഈ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

വണ്ണം കുറയ്ക്കാൻ ചീസ്?; ഇതാ ചീസിന്‍റെ ഗുണങ്ങള്‍

തലച്ചോറിന്‍റെ പ്രവര്‍ത്തനം പ്രശ്നത്തിലാക്കുന്ന ചില ദുശ്ശീലങ്ങള്‍...

മരുന്നില്ലാതെ മലബന്ധം അകറ്റാം, ഇവ കഴിക്കൂ