Health
നമ്മുടെ ശരീരത്തിന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ കാത്സ്യം നല്ലതുപോലെ ലഭിക്കാൻ ചീസ് കഴിച്ചാല്‍ മതി
പ്രോട്ടീന്‍റെ നല്ലൊരു ഉറവിടം കൂടിയാണ് ചീസ്. ശരീരത്തിന്‍റെ പലവിധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോട്ടീൻ ആവശ്യമാണെന്ന് നമുക്കറിയാമല്ലോ
പല പ്രധാനപ്പെട്ട പോഷകങ്ങളുടെയും സ്രോതസ് കൂടിയാണ് ചീസ്. വൈറ്റമിനുകള്‍, ഫോസ്ഫറസ്, സിങ്ക് എന്നിവയെല്ലാം ഉദാഹരണം
ദഹനപ്രവര്‍ത്തനങ്ങള്‍ക്ക് വേഗത നല്‍കുന്നതിനും ചീസ് പ്രയോജനപ്രദമാണ്. ഇത് നമ്മുടെ ആകെ ആരോഗ്യത്തെ പോസിറ്റീവായി സ്വാധീനിക്കും
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ചീസ് ഉപകാരപ്രദമാണ്. ഇതിന് അനുയോജ്യമായ ചീസ് തന്നെ തെരഞ്ഞെടുത്ത് കഴിക്കണം
വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് അവരുടെ ഡയറ്റിലുള്‍പ്പെടുത്താവുന്ന ഒന്നാണ് ചീസ്. ഇത് മറ്റ് ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിയന്ത്രിക്കും
കാത്സ്യത്തിനാലും ഫോസ്ഫറസ്- മഗ്നീഷ്യം പോലുള്ള ധാതുക്കളാലും സമ്പന്നമായതിനാല്‍ ചീസ് എല്ലിന്‍റെയും പല്ലിന്‍റെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്
തലച്ചോറിന്‍റെ പ്രവര്‍ത്തനം പ്രശ്നത്തിലാക്കുന്ന ചില ദുശ്ശീലങ്ങള്‍...
മരുന്നില്ലാതെ മലബന്ധം അകറ്റാം, ഇവ കഴിക്കൂ
ഷുഗര്‍ കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും ഇവ സഹായിക്കും...
നമ്മുടെ ഹൃദയത്തിന്‍റെ ആരോഗ്യം ബാധിക്കപ്പെടുന്നത് എങ്ങനെയെന്ന് അറിയാമോ?