Health
വെറും വയറ്റിൽ ഇളം ചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പഠനങ്ങൾ പറയുന്നു.
രാവിലെ ചെറുചൂടുള്ള ഒരു ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കുന്നത് സ്വാഭാവികമായും പ്രതിരോധശേഷി വർദ്ധിപ്പിക്കും.
ചെറുചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് സൈനസ്, തൊണ്ടവേദന എന്നിവയെ അകറ്റി നിർത്താൻ സഹായിക്കും.
വിറ്റാമിൻ സി ധാരാളമായി അടങ്ങിയ നാരങ്ങ രോഗപ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു.
നാരങ്ങ വെള്ളം കരളിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും ആരോഗ്യകരമായ ദഹനത്തിന് ആവശ്യമായ പിത്തരസം ഉൽപാദനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
കലോറി ഉപഭോഗം കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
അനീമിയ, വൃക്കയിലെ കല്ലുകൾ എന്നിവയെ പ്രതിരോധിക്കാൻ നാരങ്ങാ വെള്ളത്തിന് കഴിയുമെന്നും ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
തിളങ്ങുന്ന ചര്‍മ്മത്തിന് വേണം ഈ ഭക്ഷണങ്ങള്‍
ഉയർന്ന കൊളസ്ട്രോൾ അലട്ടുന്നുണ്ടോ? എങ്കിൽ ഇവ കഴിക്കൂ
വൈറ്റമിൻ സി കുറഞ്ഞാല്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍...
ഇലക്കറികൾ കഴിച്ചാൽ ഒത്തിരിയുണ്ട് ഗുണങ്ങൾ