Health
ഉയർന്ന കൊളസ്ട്രോൾ നിങ്ങളെ അലട്ടുന്നുണ്ടോ?. ഉയർന്ന കൊളസ്ട്രോൾ ഹൃദയാഘാതം പോലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
ധമനികളിൽ എൽഡിഎൽ അടിഞ്ഞുകൂടുകയും അവയിൽ തടസ്സം സൃഷ്‌ടിക്കുകയും ചെയ്യുന്നു.
ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ...
പയർവർഗ്ഗങ്ങൾ ഉയർന്ന കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
വെളുത്തുള്ളി കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
ഒമേഗ -3 കൊഴുപ്പുള്ള വാൾനട്ട് ഹൃദയാഘാത സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
നല്ല കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താൻ ചിയ വിത്തുകൾ സഹായകമാണ്.
പോഷകങ്ങളുടെയും മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെയും (MUFAs) ഉറവിടമാണ് അവോക്കാഡോ. അവോക്കാഡോ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും.
വൈറ്റമിൻ സി കുറഞ്ഞാല്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍...
ഇലക്കറികൾ കഴിച്ചാൽ ഒത്തിരിയുണ്ട് ഗുണങ്ങൾ
ബിപി കൂടുന്നത് തടയാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ ജ്യൂസുകൾ ശീലമാക്കാം