Health

മനോഹരമായ ചർമ്മം

മനോഹരമായ ചർമ്മം വേണമെന്ന് ആഗ്രഹിക്കാത്തവരായി ആരാണുള്ളത്? ചില ഭക്ഷണങ്ങൾ കഴിക്കുന്നത് തിളക്കമുള്ള ചർമ്മത്തിന് സ​ഹായകമാണ്.

Image credits: Getty

ഭക്ഷണങ്ങള്‍

ആരോഗ്യകരമായ കൊഴുപ്പുകളും വിറ്റാമിനുകളും അടങ്ങിയ ഭക്ഷണക്രമം ചർമ്മത്തിന്റെ ആരോഗ്യത്തെ സഹായിക്കും. 

Image credits: Getty

അവാക്കാഡോ

അവാക്കാഡോയിൽ ആന്റി-ഏജിംഗ് ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഈ പഴത്തിൽ വിറ്റാമിൻ എ, സി, ഇ തുടങ്ങിയ അവശ്യ വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്.

Image credits: google

കാരറ്റ്

വിറ്റാമിൻ എ ധാരാളമായി അടങ്ങിയ കാരറ്റ് അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു. 
 

Image credits: Getty

തെെര്

തൈരിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ കൂടുതൽ ദൃഢമുള്ളതാക്കുന്നു.
 

Image credits: Getty

ബദാം

ദിവസവും ഒരു പിടി ബദാം കഴിക്കുന്നത് ചർമ്മത്തെ സംരക്ഷിക്കുന്നു. ബദാമിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ ചർമ്മത്തിന് ആവശ്യമായ ഇലാസ്തികത നൽകുന്നു.
 

Image credits: Getty

ബ്രൊക്കോളി

ബ്രൊക്കോളിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി കൊളാജൻ ഉൽപാദനത്തിന് സഹായിക്കുന്നു. ഇത് ചർമ്മത്തെ ആരോഗ്യകരവും മികച്ചതുമായി നിലനിർത്തുന്നു.
 

Image credits: Getty
Find Next One