Health

ഈ ശീലങ്ങൾ ഒഴിവാക്കൂ

ഈ അഞ്ച് ശീലങ്ങൾ നിങ്ങളുടെ ആരോ​ഗ്യം നശിപ്പിക്കും.

Image credits: freepik

ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ശീലങ്ങൾ

നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന നിരവധി ശീലങ്ങളുണ്ട്. അവ ഉടൻ തന്നെ ഒഴിവാക്കേണ്ടത് പ്രധാനമാണ്. ഏതൊക്കെയാണ് ആ ശീലങ്ങളെന്നറിയാം. 

Image credits: Getty

ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നത് നല്ലതല്ല

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് വിവിധ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം.
 

Image credits: Getty

വെള്ളം പ്രധാനം

ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കുക. ദിവസവും കുറഞ്ഞത് എട്ട് ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.

Image credits: Pixabay

ഉറക്കക്കുറവ് നിസാരമാക്കേണ്ട

ഉറക്കക്കുറവ് വിവിധ ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക. ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, വൃക്കരോഗം, പ്രമേഹം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.  

Image credits: Getty

രാവിലെ എഴുന്നേറ്റാൽ ഫോൺ വേണ്ട

രാവിലെ എഴുന്നേറ്റ ഉടൻ തന്നെ മൊബെെൽ ഫോൺ പരിശോധിക്കുന്നത് ആ ദിവസത്തെ തന്നെ മോശമാക്കുന്നു. 


 

Image credits: FREEPIK

പുകവലി ശീലം

പുകവലി ശീലം ആരോ​ഗ്യത്തിന് നല്ലതല്ല. വിവിധ ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക.

Image credits: freepik

ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഇവ കഴിക്കാം

സ്ത്രീകൾ ​ദിവസവും ഒരു മുട്ട കഴിക്കുന്നത് പതിവാക്കൂ, കാരണം

നയൻതാരയുടെ സൗന്ദര്യ രഹസ്യത്തിന് പിന്നിൽ, ഭക്ഷണക്രമം ഇങ്ങനെ

പുരുഷന്മാർ നിർബന്ധമായും കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ