Health

മുട്ട

സ്ത്രീകൾ ​ദിവസവും ഒരു മുട്ട കഴിക്കുന്നത് പതിവാക്കൂ, കാരണം 

Image credits: Getty

പഠനം പറയുന്നത്

സ്ത്രീകൾ ദിവസവും മുട്ട കഴിക്കുന്നത് തലച്ചോറിൻ്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുമെന്ന് പഠനം.
 

Image credits: Getty

തലച്ചോറിൻ്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തും

മുട്ടയിൽ ഉയർന്ന അളവിലുള്ള ഡയറ്ററി കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ടെങ്കിലും അവ തലച്ചോറിന്റെ പ്രവർത്തനത്തിന് ഗുണം ചെയ്യുന്നതായി ​ഗവേഷകർ പറയുന്നു.

Image credits: Getty

കാലിഫോർണിയ സാൻ ഡീഗോ സർവകലാശാല

കാലിഫോർണിയ സാൻ ഡീഗോ സർവകലാശാലയിലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.

Image credits: Getty

മുട്ട

മുട്ടയിൽ ബി-6, ബി-12, ഫോളിക് ആസിഡ് തുടങ്ങിയ വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ബുദ്ധിവികാസത്തിന് സഹായിക്കുന്നു.

Image credits: Getty

ഓസ്റ്റിയോപൊറോസ് സാധ്യത കുറയ്ക്കും

സ്ത്രീകളിൽ ഓസ്റ്റിയോപൊറോസ് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും മുട്ട സഹായിക്കുന്നു. പ്രോട്ടീൻ, വിറ്റാമിൻ ബി 12, ഫോസ്ഫറസ്, സെലിനിയം എന്നിവ മുട്ടയിൽ അടങ്ങിയിരിക്കുന്നു.

Image credits: Getty
Find Next One