Health
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന രോഗാവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത്. പ്രമേഹത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെ?
കഴുത്തിന് ചുറ്റും കറുപ്പ് കാണുന്നതാണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്.
ഇടയ്ക്കിടെ ഉണ്ടാകുന്ന അണുബാധ പ്രമേഹത്തിന്റെ ലക്ഷണമായി പഠനങ്ങൾ പറയുന്നു.
ഷുഗർ അളവ് കൂടുന്നത് കാഴ്ച മങ്ങുന്നതിന് കാരണമാകും.
കേൾവിശക്തി കുറയുന്നതും പ്രമേഹത്തിന്റെ മറ്റൊരു ലക്ഷണമാണ്.
കൈകളിലും കാലുകളിലും മരവിപ്പ് ഉണ്ടാകുന്നതാണ് മറ്റൊരു ലക്ഷണം.
പ്രമേഹമുള്ള ആളുകൾക്ക് പെട്ടെന്ന് ഭാരക്കുറവ് ഉണ്ടാകുന്നു.