Health
വിറ്റാമിൻ ഡി കൊളസ്ട്രോളിൻ്റെ അളവ് മെച്ചപ്പെടുത്തുമെന്ന് ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഡയറ്റിൽ ഉൾപ്പെടുത്താം വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ
സാൽമൺ മത്സ്യം കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നു.
വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണമാണ് ചീസ്. കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിന് ചീസ് സഹായകമാണ്
കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് കൂൺ.
ബദാം പാല്‍, സോയാ മില്‍ക്ക്, ഓട്‌സ് മില്‍ക്ക് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തായില്‍ ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കും.
സൂര്യകാന്തി വിത്തുകളും വിറ്റാമിന്‍ ഡിയുടെ മികച്ച ഉറവിടമാണ്.
ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് രാത്രിയിൽ നന്നായി ഉറങ്ങാൻ സഹായിക്കും
ഇവ കഴിച്ചോളൂ, ബ്രെയിനിനെ സൂപ്പറാക്കാം
ആരോഗ്യമുള്ള വൃക്കകൾക്കായി കഴിക്കാം ഈ ഏഴ് ഭക്ഷണങ്ങൾ
ഈ പഴങ്ങൾ ചർമ്മത്തെ സുന്ദരമാക്കും