Health
തലച്ചോറിൻ്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന 7 ഭക്ഷണങ്ങൾ
ആൻ്റിഓക്‌സിഡൻ്റുകളിലും വിറ്റാമിൻ കെയും അടങ്ങിയ ബ്രൊക്കോളി തലച്ചോറിന് മികച്ച ഭക്ഷണമാണ്.
ആൻ്റിഓക്‌സിഡൻ്റുകൾ, ഇരുമ്പ്, സിങ്ക്, മഗ്നീഷ്യം, ചെമ്പ് എന്നിവയാൽ സമ്പന്നമാണ് മത്തങ്ങ വിത്ത്.
ഫ്ലേവനോയ്ഡുകൾ, കഫീൻ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് തലച്ചോറിനെ ആരോഗ്യമുള്ളതാക്കുന്നു.
തലച്ചോറിനെ സംരക്ഷിക്കാൻ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് ബ്ലൂബെറി.
ആരോഗ്യകരമായ കൊഴുപ്പുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ നട്സ് ബുദ്ധിവികാസത്തിന് സഹായിക്കുന്നു.
വിറ്റാമിൻ സി അടങ്ങിയ ഓറഞ്ച് തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണകരമാണ്.
കോളിൻ, ബി വിറ്റാമിനുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയുൾപ്പെടെ തലച്ചോറിൻ്റെ പ്രവർത്തനത്തിന് പ്രധാനമായ പോഷകങ്ങൾ മുട്ടയിൽ അടങ്ങിയിരിക്കുന്നു.
മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർക്കുമിൻ എന്ന സംയുക്തം മാനസികാവസ്ഥ, മൊത്തത്തിലുള്ള വൈജ്ഞാനിക പ്രവർത്തനം എന്നിവ മെച്ചപ്പെടുത്താൻ സഹായിച്ചേക്കാം.