ഡ്രൈ ഫ്രൂട്ട്സുകൾ

Health

ഡ്രൈ ഫ്രൂട്ട്സുകൾ

ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നതിന് ശീലമാക്കാം ആറ് ഡ്രൈ ഫ്രൂട്ട്സുകൾ
 

Image credits: Getty
<p>ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നതിന് ഡ്രെെ ഫ്രൂട്സുകൾക്ക് പ്രധാന പങ്കാണുള്ളത്. ​ഹൃദയത്തെ കാക്കാനായി കഴിക്കാം ഈ ഡ്രെെ ഫ്രൂട്സുകൾ.</p>

ഹൃദയത്തെ കാക്കാനായി ഡ്രെെ ഫ്രൂട്സുകൾ

ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നതിന് ഡ്രെെ ഫ്രൂട്സുകൾക്ക് പ്രധാന പങ്കാണുള്ളത്. ​ഹൃദയത്തെ കാക്കാനായി കഴിക്കാം ഈ ഡ്രെെ ഫ്രൂട്സുകൾ.

Image credits: Pinterest
<p>ഊർജത്തിന്റെയും അവശ്യ പോഷകങ്ങളുടെയും ഉറവിടമായ ഡ്രൈ ഫ്രൂട്‌സുകൾ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.</p>

ഡ്രൈ ഫ്രൂട്‌സുകൾ

ഊർജത്തിന്റെയും അവശ്യ പോഷകങ്ങളുടെയും ഉറവിടമായ ഡ്രൈ ഫ്രൂട്‌സുകൾ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.

Image credits: Pinterest
<p>കശുവണ്ടി കഴിക്കുന്നത് ഹൃ​ദ്രോ​ഗ സാധ്യത കുറയ്ക്കുന്നതിന് മാത്രമല്ല പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. <br />
 </p>

കശുവണ്ടി

കശുവണ്ടി കഴിക്കുന്നത് ഹൃ​ദ്രോ​ഗ സാധ്യത കുറയ്ക്കുന്നതിന് മാത്രമല്ല പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. 
 

Image credits: Getty

വാള്‍നട്സ്

ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കുന്നതിന് ഹൃദയത്തെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.

Image credits: Getty

ഉണക്കമുന്തിരി

അയേണ്‍, പൊട്ടാസ്യം, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ഉണക്കമുന്തിരി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയത്തെ സംരക്ഷിക്കുന്നു.
 

Image credits: Getty

ഈന്തപ്പഴം

ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും  അടങ്ങിയ ഈന്തപ്പഴം കഴിക്കുന്നത് ഹൃദയത്തെ സംരക്ഷിക്കുക മാത തലച്ചോറിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. 
 

Image credits: Getty

ബദാം

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ ബദാം കഴിക്കുന്നത് ഹൃ​ദ്രോ​ഗ സാധ്യത കുറയ്ക്കുന്നു.  

Image credits: Getty

ഡ്രൈഡ് ഫിഗ്സ്

അത്തിപ്പഴത്തിൽ ഫെെബർ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ചീത്ത കൊളസ്ട്രോൾ കുറച്ച് ഹൃദയത്തെ സംരക്ഷിക്കും.

Image credits: Getty

ഓട്സ് പതിവായി കഴിച്ചോളൂ, ​ഗുണങ്ങൾ പലതാണ്

അത്താഴത്തിൽ ഇവ ഉൾപ്പെടുത്തൂ, വയറിലെ കൊഴുപ്പ് കുറയ്ക്കാം

വൃക്കകളെ സംരക്ഷിക്കുന്നതിന് കഴിക്കാം അഞ്ച് ഭക്ഷണങ്ങൾ

എച്ച്എംപിവി വൈറസ് ; കുട്ടികളിൽ രോ​ഗം പകരാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്..