Health
അത്താഴത്തിൽ ഇവ ഉൾപ്പെടുത്തൂ, വയറിലെ കൊഴുപ്പ് കുറയ്ക്കാം.
വയറിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക. വയറിലെ കൊഴുപ്പ് കുറച്ചില്ലെങ്കിൽ അത് ഹൃദയത്തിന് ദോഷം ചെയ്യും.
വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ ഭക്ഷണക്രമം പ്രധാന പങ്ക് വഹിക്കുന്നത്. അതിനായി രാത്രിയിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ.
തെെരിൽ വിവിധ ബെറിപ്പഴങ്ങൾ ചേർത്ത് കഴിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.
വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ രാത്രിയിൽ മഗ്നീഷ്യം അടങ്ങിയ ഭക്ഷണം കഴിക്കുക. അത്താഴത്തിൽ ഒരു പിടി ബദാം ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്.
വെള്ളരിക്കയും കോട്ടേജ് ചീസും ചേർത്ത് കഴിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.
അത്താഴത്തിൽ രണ്ട് മുട്ടയുടെ വെള്ള ഉൾപ്പെടുത്തുന്നത് വിശപ്പ് തടയുകയും വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നു.
ആൽണ്ട് മിൽക്കിൽ ചിയാ സീഡ് ചേർത്ത് കഴിക്കുന്നതും വയറ്റിലെ അമിത കൊഴുപ്പ് കുറയ്ക്കും.
വൃക്കകളെ സംരക്ഷിക്കുന്നതിന് കഴിക്കാം അഞ്ച് ഭക്ഷണങ്ങൾ
എച്ച്എംപിവി വൈറസ് ; കുട്ടികളിൽ രോഗം പകരാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്..
തണുപ്പ് കാലത്ത് ബിപി നിയന്ത്രിക്കാൻ ചെയ്യേണ്ടത്
പുരികങ്ങൾക്ക് കട്ടി കൂട്ടാനുള്ള ആറ് വഴികൾ