Health

വൃക്കകളെ സുരക്ഷിതമാക്കുന്ന ഭക്ഷണങ്ങൾ

വൃക്കകളെ സംരക്ഷിക്കുന്നതിന് കഴിക്കാം അഞ്ച് ഭക്ഷണങ്ങൾ 

Image credits: Getty

വൃക്കകളുടെ പ്രവർത്തനം

വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. വൃക്കകളുടെ ആരോ​ഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങൾ. 

Image credits: Getty

ബീറ്റ്റൂട്ട്

ആൻ്റിഓക്‌സിഡൻ്റുകളും നൈട്രേറ്റുകളും അടങ്ങിയ ബീറ്റ്‌റൂട്ട് രക്തസമ്മർദ്ദം കുറയ്ക്കുകയും വൃക്കകളുടെ പ്രവർത്തനത്തിനും സഹായിക്കുന്നു.
 

Image credits: Getty

ക്രാൻബെറി

മൂത്രനാളിയിലെ അണുബാധ തടയാനും മൂത്രനാളിയിൽ ദോഷകരമായ ബാക്ടീരിയകൾ പറ്റിനിൽക്കുന്നത് തടഞ്ഞ് വൃക്കകളെ സംരക്ഷിക്കാനും ക്രാൻബെറി സഹായിക്കുന്നു. 

Image credits: Social Media

മധുരക്കിഴങ്ങ്

വിറ്റാമിൻ എ, സി, ഫൈബർ, പൊട്ടാസ്യം എന്നിവ അടങ്ങിയ മധുരക്കിഴങ്ങ് വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.

Image credits: Getty

വെളുത്തുള്ളി

വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അല്ലിസിൻ എന്ന സംയുക്തം കൊളസ്ട്രോളും കുറയ്ക്കുകയും, വൃക്കകളെ സംരക്ഷിക്കുകയും ചെയ്യുന്നു.
 

Image credits: Getty

ബെറി പഴങ്ങള്‍

ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി, ക്രാൻബെറി തുടങ്ങിയ ബെറിപ്പഴങ്ങൾ കിഡ്നിയുടെ ആരോഗ്യത്തിന് നല്ലതാണ്.
 

Image credits: Getty

എച്ച്എംപിവി വൈറസ് ; കുട്ടികളിൽ രോ​ഗം പകരാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്..

തണുപ്പ് കാലത്ത് ബിപി നിയന്ത്രിക്കാൻ ചെയ്യേണ്ടത്

പുരികങ്ങൾക്ക് കട്ടി കൂട്ടാനുള്ള ആറ് വഴികൾ

കൊളസ്ട്രോള്‍ കുറയ്ക്കാൻ രാവിലെ ചെയ്യേണ്ട കാര്യങ്ങള്‍