Health
നിങ്ങളുടേത് സെൻസിറ്റീവ് ചർമ്മം ആണോ? പരീക്ഷിക്കാം ഈ ടിപ്സ്.
നിങ്ങളുടേത് സെൻസിറ്റീവ് ചർമ്മം ആണോ? എങ്കിൽ അൽപം കൂടുതൽ സംരക്ഷണം ആവശ്യമാണ്.
ദിവസവും രാവിലെ ക്ലെൻസർ ഉപയോഗിക്കേണ്ടത് പ്രധാനമാണ്. സെൻസിറ്റീവ് ചർമ്മം ഉള്ളവർ അതിന് അനുസരിച്ചുള്ള ക്ലെൻസർ വേണം എപ്പോഴും തിരഞ്ഞെടുക്കേണ്ടത്.
റോസ് വാട്ടർ, കറ്റാർവാഴ അല്ലെങ്കിൽ ഗ്ലിസറിൻ പോലുള്ള ചേരുവകൾ അടങ്ങിയ ടോണറുകൾ ഉപയോഗിക്കുക.
സെൻസിറ്റീവ് ചർമ്മത്തിന് ഈർപ്പം നിലനിർത്താൻ സഹായിക്കുന്നതിന് ജലാംശം നൽകുന്ന സെറം അത്യാവശ്യമാണ്.
സെൻസിറ്റീവ് ചർമ്മം ഉള്ളവർ ദിവസവും കറ്റാർവാഴ പുരട്ടുന്നത് ചർമ്മം ലോലമാകാൻ സഹായിക്കും.
സെൻസിറ്റീവ് ചർമ്മം ഉള്ളവർ ഓട്സ് ഫേസ് പാക്ക് ഉപയോഗിക്കുന്നത് മുഖത്തെ എണ്ണയും അഴുക്കും നീക്കി ചർമ്മം സുന്ദരമാകാൻ സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന അഞ്ച് വിത്തുകൾ
സന്ധിവാതം നേരത്തെ തിരിച്ചറിയാം; ലക്ഷണങ്ങള്‍
ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ശീലമാക്കാം ഒൻപത് പഴങ്ങൾ
ബിപി നിയന്ത്രിക്കാൻ ചെയ്യേണ്ട 6 കാര്യങ്ങൾ