Gadget
ഐഫോണ്‍ 17 എയര്‍ ആണ് കട്ടി കുറഞ്ഞ ഐഫോണ്‍ എന്ന ഖ്യാതി നേടുക
6 മില്ലീമീറ്റര്‍ മാത്രമായിരിക്കും ഈ ഫോണിന്‍റെ കട്ടി എന്നാണ് മാക്‌റൂമേഴ്‌സിന്‍റെ റിപ്പോര്‍ട്ട്
ഐഫോണ്‍ 6 ആയിരുന്നു ഇതുവരെയുള്ള കട്ടി കുറഞ്ഞ ആപ്പിള്‍ ഫോണ്‍
6.9 മില്ലീമീറ്റര്‍ കട്ടിയായിരുന്നു 2014ല്‍ പുറത്തിറങ്ങിയ ഐഫോണ്‍ 6നുണ്ടായിരുന്നത്
പുതിയ ഐഫോണ്‍ 16നും പ്ലസിനും 7.8 ഉം, പ്രോയ്ക്കും പ്രോ മാക്‌സിനും 8.25 ഉം എംഎം ആണ് കട്ടി
വില 25000ത്തില്‍ താഴെ; ഉറപ്പായും വാങ്ങാവുന്ന അഞ്ച് മികച്ച ഫോണുകള്‍
ക്യാമറ സംഭവം; 20000 രൂപയില്‍ താഴെ വിലയുള്ള 5 മികച്ച സ്‌മാര്‍ട്ട്‌ഫോണ്‍
ഐഫോണാണോ കയ്യില്‍, 'ഹൈ റിസ്‌ക്' ഉണ്ട്; മുന്നറിയിപ്പ് ശ്രദ്ധിക്കുക
ആപ്പിളിന്‍റെ പുതുവത്സര സമ്മാനം; ഐഫോണ്‍ എസ്ഇ 4 റെക്കോര്‍ഡിടും