Gadget

പുതു ചരിത്രം

ആപ്പിളിന്‍റെ വരാനിരിക്കുന്ന ഐഫോണ്‍ എസ്ഇ 4 പുതിയ ചരിത്രമെഴുതും
 

Image credits: Getty

ആപ്പിള്‍ ഇന്‍റലിജന്‍സ്

ആപ്പിളിന്‍റെ സ്വന്തം എഐയായ ആപ്പിള്‍ ഇന്‍റലിജന്‍സ് ലഭ്യമാവുന്ന ഏറ്റവും വില കുറഞ്ഞ ഐഫോണായിരിക്കുമിത്
 

Image credits: Getty

അപ്‌ഡേറ്റുകള്‍

2022ലെ ഐഫോണ്‍ എസ്ഇ 3യില്‍ നിന്ന് ഏറെ അപ്‌ഡേറ്റുകള്‍ എസ്ഇ 4ല്‍ പ്രതീക്ഷിക്കാം

Image credits: Getty

എഐ ടൂളുകള്‍

എ18 ചിപ്പില്‍ വരുന്ന ഫോണില്‍ സിരീ, എഴുത്തുപകരണങ്ങള്‍, ഫോട്ടോ എഡിറ്റിംഗ് ടൂളുകള്‍ തുടങ്ങിയ എഐ ഫീച്ചറുകളുണ്ടാകും
 

Image credits: Getty

ഐഫോണ്‍ 14 ഡിസൈന്‍

ഐഫോണ്‍ 14ന് സമാനമായ ഡിസൈനായിരിക്കും ഐഫോണ്‍ എസ്ഇ 4ന് വരിക എന്ന സൂചനയും ആപ്പിള്‍ പ്രേമികള്‍ക്ക് ആവേശം നല്‍കുന്നതാണ്

Image credits: Getty

48 എംപി ക്യാമറ

മുന്‍ മോഡലിലെ 4.7 ഇഞ്ച് ഡ‍ിസ്‌പ്ലെയ്ക്ക് പകരം 6.1 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലെ, ഫേസ് ഐഡി, 48 എംപി ക്യാമറ എന്നിവയുണ്ടാകും എന്നും സൂചനയുണ്ട്

Image credits: Getty

3,279 എംഎഎച്ച് ബാറ്ററി

എസ്ഇ 3യിലെ 2,018 എംഎഎച്ച് ബാറ്ററിക്ക് പകരം എസ്ഇ 4ല്‍ പ്രതീക്ഷിക്കുന്നത് 3,279 എംഎഎച്ച് ബാറ്ററിയാണ്

Image credits: Getty

ഏപ്രിലില്‍ ലോഞ്ച്

2025 ഏപ്രിലില്‍ ഐഫോണ്‍ എസ്‌ഇ 4ന്‍റെ ലോഞ്ചുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍, നിര്‍മാണം 2024 ഡിസംബറില്‍ തുടങ്ങും 

Image credits: Getty

2025ല്‍ സ്‌മാര്‍ട്ട്ഫോണ്‍ വാങ്ങുന്നത് കീശ കീറും; കാരണമിതാ

കൈകൊടുക്കാന്‍ ബെസ്റ്റ് ടൈം; ഐഫോണ്‍ 16ന് വമ്പിച്ച ഡിസ്‌കൗണ്ട്