Gadget

25,000 രൂപയില്‍ താഴെ വിലയുള്ള മികച്ച സ്‌മാര്‍ട്ട്ഫോണുകള്‍ ഇവയാണ്


 

Image credits: Motorola

മോട്ടോറോള എഡ്‌ജ് 50 നിയോ

മീഡിയടെക് ഡൈമന്‍സിറ്റി 7300 എസ്ഒസി പ്രൊസസര്‍. 12 ജിബി വരെ റാമും 512 ജിബി സ്റ്റോറേജും. 50 എംപി പ്രധാന ക്യാമറ, 10 എംപി ടെലിഫോട്ടോ, 13 എംപി അള്‍ട്രാ-വൈഡ് ക്യാമറ

Image credits: Motorola

വിവോ ടി3 പ്രോ

സ്‌നാപ്‌ഡ്രാഗണ്‍ 7 ജെന്‍ 3 പ്രൊസസ്സര്‍. 8 ജിബി റാം. 50 എംപി പ്രധാന ക്യാമറ. 8 എംപി അള്‍ട്രാവൈഡ് സെന്‍സര്‍. 5500 എംഎഎച്ച് ബാറ്ററി.

Image credits: Vivo India Twitter

നത്തിംഗ് ഫോണ്‍ 2എ

മീഡിയടെക് ഡൈമന്‍സിറ്റി 7200 പ്രോ ചിപ്, 12 ജിബി വരെ റാം. 50 എംപി പ്രധാന ക്യാമറ. 8 എംപി അള്‍ട്രാ-വൈഡ് സെന്‍സര്‍. 5000 എംഎച്ച് ബാറ്ററി. 45 വാട്സ് ചാര്‍ജിംഗ്. 
 

Image credits: Nothing India Twitter

ഐക്യൂ00 സ്സെഡ്9എസ് പ്രോ

77 ഇഞ്ച് കര്‍വ്‌ഡ് അമോല്‍ഡ് ഡിസ്‌പ്ലെ. സ്‌നാപ്‌ഡ്രാഗണ്‍ 7 ജെന്‍ 3. 12 ജിബി റാം. 5500 എംഎഎച്ച് ബാറ്ററി. 80 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ്. 

Image credits: iQOO India Twitter

പോക്കോ എക്‌സ്6 പ്രോ

മീഡിയടെക്‌ ഡൈമന്‍സിറ്റി 8300 അള്‍ട്രാ ചിപ്‌സെറ്റ്. 64 എംപി പ്രധാന ക്യാമറ. 8 എംപി അള്‍ട്രാവൈഡ്. 2 എംപി മാക്രോ ക്യാമറ. 5000 എംഎഎച്ച് ബാറ്ററി. 

Image credits: Poco X6 Pro Twitter

ക്യാമറ സംഭവം; 20000 രൂപയില്‍ താഴെ വിലയുള്ള 5 മികച്ച സ്‌മാര്‍ട്ട്‌ഫോണ്‍

ഐഫോണാണോ കയ്യില്‍, 'ഹൈ റിസ്‌ക്' ഉണ്ട്; മുന്നറിയിപ്പ് ശ്രദ്ധിക്കുക

ആപ്പിളിന്‍റെ പുതുവത്സര സമ്മാനം; ഐഫോണ്‍ എസ്ഇ 4 റെക്കോര്‍ഡിടും

2025ല്‍ സ്‌മാര്‍ട്ട്ഫോണ്‍ വാങ്ങുന്നത് കീശ കീറും; കാരണമിതാ