Gadget

20,000 രൂപയില്‍ താഴെ വിലയുള്ള മികച്ച സ്‌മാര്‍ട്ട്‌ഫോണുകള്‍ ഏതൊക്കെ?

Image credits: Vivo India Twitter

1. വിവോ ടി3 5ജി

6.67 ഇഞ്ച് ഫുള്‍ എച്ച്‌ഡി+ ഡിസ്‌പ്ലെ, ഡൈമന്‍സിറ്റി 7200 പ്രൊസസര്‍, 8 ജിബി റാം, 50 എംപി ഡുവല്‍ റീയര്‍ ക്യാമറ, 16 എംപി സെല്‍ഫി ക്യാമറ

Image credits: Vivo India Twitter

2. റെഡ്‌മി നോട്ട് 13 പ്രോ

6.67 ഇഞ്ച് 120Hz അമോല്‍ഡ് ഡിസ്‌പ്ലെ, സ്‌നാപ്‌ഡ്രാഗണ്‍ 7എസ് ജെന്‍ 2 പ്രൊസസര്‍, 8 ജിബി റാം, 200 എംപി പ്രധാന ക്യാമറ, 8 എംപി അള്‍ട്രാവൈഡ്, 2 എംപി മാക്രോ ലെന്‍സ്

Image credits: Redmi India Twitter

3. വണ്‍പ്ലസ് നോര്‍ഡ് സിഇ3 ലൈറ്റ് 5ജി

6.72 ഇഞ്ച് സൂപ്പര്‍ ബ്രൈറ്റ് അമോല്‍ഡ് ഡിസ്‌പ്ലെ, 108 എംപി പ്രധാന ക്യാമറ സെന്‍സര്‍, 2 എംപിയുടെ ഡെപ്ത് അസിസ്റ്റ് ക്യാമറ, 2 എംപിയുടെ മാക്രോ ലെന്‍സ്, 16 എംപി സെല്‍ഫി ക്യാമറ
 

Image credits: OnePlus India Twitter

4. ഒപ്പോ എഫ്‌25 പ്രോ

6.7 ഇഞ്ച് ഫുള്‍ എച്ച്‌ഡി+ ഡിസ്പ്ലെ, ഡൈമന്‍സിറ്റി 7050 പ്രൊസസര്‍, 8 ജിബി റാം, 64 എംപി പ്രൈമറി ലെന്‍സ്, 2 എംപി മാക്രോ ക്യാമറ, 8 എംപി അള്‍ട്രാവൈഡ് സെന്‍സര്‍, 32 എംപി സെല്‍ഫി ക്യാമറ
 

Image credits: Oppo India Twitter

5. സാംസങ് ഗ്യാലക്‌സി എം35 5ജി

ഫുള്‍ എച്ച്‌ഡി+ 6.6 ഇഞ്ച് സൂപ്പര്‍ അമോല്‍ഡ് ഡിസ്‌പ്ലെ, എക്‌സിനോസ് 1380, 8 ജിബി റാം, 50 എംപി പ്രധാന സെന്‍സര്‍, 8 എംപി അള്‍ട്രാവൈഡ്, 2 എംപി മാക്രോ ലെന്‍സ്, 13 എംപി സെല്‍ഫി ക്യാമറ 

Image credits: Samsung India Twitter

ഐഫോണാണോ കയ്യില്‍, 'ഹൈ റിസ്‌ക്' ഉണ്ട്; മുന്നറിയിപ്പ് ശ്രദ്ധിക്കുക

ആപ്പിളിന്‍റെ പുതുവത്സര സമ്മാനം; ഐഫോണ്‍ എസ്ഇ 4 റെക്കോര്‍ഡിടും

2025ല്‍ സ്‌മാര്‍ട്ട്ഫോണ്‍ വാങ്ങുന്നത് കീശ കീറും; കാരണമിതാ

കൈകൊടുക്കാന്‍ ബെസ്റ്റ് ടൈം; ഐഫോണ്‍ 16ന് വമ്പിച്ച ഡിസ്‌കൗണ്ട്