Gadget

ആപ്പിളിനും പ്രശ്‌നം

ഐഫോണുകളും ആപ്പിള്‍ വാച്ചുകളും ഉള്‍പ്പടെയുള്ള ആപ്പിള്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ സുരക്ഷാ മുന്നറിയിപ്പ്

Image credits: Getty

സുരക്ഷാ പിഴവ്

കാലപ്പഴക്കം ചെന്ന സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുന്ന ആപ്പിള്‍ ഡിവൈസുകള്‍ക്കാണ് പ്രശ്‌നം

Image credits: Getty

'ഹൈ റിസ്‌ക്'

ഈ ഡിവൈസുകളിലെ സുരക്ഷാ പ്രശ്‌നത്തെ ഹൈ റിസ്‌ക് കാറ്റഗറിയിലാണ് സെര്‍ട്ട്-ഇന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

Image credits: Getty

ഇവ ശ്രദ്ധിക്കുക

ഐഫോണുകള്‍, മാക് കമ്പ്യൂട്ടറുകള്‍, ആപ്പിള്‍ വാച്ച് എന്നിവയ്ക്ക് മുന്നറിയിപ്പ് ബാധകമാണ്
 

Image credits: Getty

അപ്‌ഡേഷന്‍ മുഖ്യം

ഏറ്റവും പുതിയ സോഫ്റ്റ്‌വെയറിലേക്ക് അപ്‌ഡേറ്റ് ചെയ്‌തില്ലെങ്കില്‍ യൂസര്‍മാരുടെ സെന്‍സിറ്റീവ് വിവരങ്ങള്‍ ചോര്‍ന്നേക്കും

Image credits: Getty

ഇവര്‍ക്ക് പ്രശ്‌നം

18.1 or 17.7.1 മുമ്പുള്ള ഐഒഎസ് വേര്‍ഷനുകള്‍ ഉപയോഗിക്കുന്ന ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഈ മുന്നറിയിപ്പ് ബാധകമാണ് 

Image credits: Getty

ഇതാ പോംവഴി

പ്രശ്നത്തെ മറികടക്കാന്‍ ഏറ്റവും പുതിയ സോഫ്റ്റ്‌വെയറിലേക്ക് ആപ്പിള്‍ ഡിവൈസുകള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതാണ് 

Image credits: Getty

ആപ്പിളിന്‍റെ പുതുവത്സര സമ്മാനം; ഐഫോണ്‍ എസ്ഇ 4 റെക്കോര്‍ഡിടും

2025ല്‍ സ്‌മാര്‍ട്ട്ഫോണ്‍ വാങ്ങുന്നത് കീശ കീറും; കാരണമിതാ

കൈകൊടുക്കാന്‍ ബെസ്റ്റ് ടൈം; ഐഫോണ്‍ 16ന് വമ്പിച്ച ഡിസ്‌കൗണ്ട്