Gadget

ഒന്നും പഴയപോലല്ല

അടുത്ത വര്‍ഷം മുതല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുക പഴയ പോലെയാവില്ല

Image credits: Getty

കണക്കുകള്‍

സ്‌മാര്‍ട്ട്ഫോണുകള്‍ വാങ്ങുന്നത് 2025ല്‍ കൂടുതല്‍ ചിലവേറിയതാവും എന്ന് കൗണ്ടര്‍പോയിന്‍റ് റിസര്‍ച്ച് പറയുന്നു 

Image credits: Getty

ജെന്‍ എഐ ഇഫക്ട്

ജനറേറ്റീവ് എഐ ചിപ്പുകള്‍, 5ജി, അത്യാധുനികമായ കംപ്യൂട്ടിംഗ് മികവുകള്‍ എന്നിവയാണ് ഇതിന് കാരണം 

Image credits: Getty

ചിപ്പ് കരുത്ത്

ജെന്‍എഐ പ്രവര്‍ത്തിക്കാന്‍ ഉയര്‍ന്ന സിപിയു, എന്‍പിയു, ജിപിയു എന്നിവയുള്ള കരുത്തുറ്റ SoCsകള്‍ ആവശ്യമാണ്

Image credits: Getty

വില കുതിക്കും

ഫോണുകളുടെ ആഗോള ശരാശരി വില്‍പന വില 2025ല്‍ അഞ്ച് ശതമാനം ഉയരുമെന്നാണ് കണക്കുകള്‍

Image credits: Getty

കാശെറിയണം

സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങാന്‍ കൂടുതല്‍ പണം നല്‍കാന്‍ തയ്യാറായിക്കോളൂ എന്ന് വ്യക്തം

Image credits: Getty

പ്രീമിയത്തിന് പ്രിയം

സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ പ്രീമിയം മോഡലുകളോടുള്ള താല്‍പര്യം വര്‍ധിച്ചിട്ടുമുണ്ട്  
 

Image credits: Getty

കൈകൊടുക്കാന്‍ ബെസ്റ്റ് ടൈം; ഐഫോണ്‍ 16ന് വമ്പിച്ച ഡിസ്‌കൗണ്ട്