Food
പച്ചക്കറികളോ പഴങ്ങളോ എന്തുമാകട്ടെ അവ നല്ലതുപോലെ ഉരച്ചോ, വെള്ളത്തിലിട്ടുവച്ചോ എല്ലാം കഴുകിയെടുക്കുന്നത് അണുക്കളെ നശിപ്പിക്കും
ജ്യൂസ് തയ്യാറാക്കാനെടുക്കുന്ന പഴമോ പച്ചക്കറിയോ ഏതാണെങ്കിലും അവയുടെ തൊലി കളയുന്നത് ആരോഗ്യത്തിനും നല്ലത് രുചിയും കൂട്ടും
പച്ചക്കറികളോ പഴങ്ങളോ വലിയ കഷ്ണങ്ങളാക്കി ജ്യൂസറിലിടുന്നതിനെക്കാള്‍ ചെറുതാക്കി മുറിച്ച് ഇടുന്നതാണ് കുറെക്കൂടി നീര് കിട്ടാൻ നല്ലത്
ജ്യൂസ് ഏതായാലും അതില്‍ അധികം മധുരം ചേര്‍ക്കുന്നത് നല്ലതല്ല. മധുരമൊഴിവാക്കി ശീലിച്ചാല്‍ പിന്നീടത് പ്രയാസവുമാകില്ല
പച്ചക്കറികളായാലും പഴങ്ങളായാലും കുരു അല്ലെങ്കില്‍ വിത്ത് മാറ്റിയില്ലെങ്കില്‍ ജ്യൂസില്‍ കയ്പ് കയറാം
ജ്യൂസ് കഴിയുന്നതും അടിച്ചയുടൻ തന്നെ കഴിക്കുന്നതാണ് ആരോഗ്യത്തിനും നല്ലത്, രുചിക്കും നല്ലത്
ഫ്രിഡ്ജില്‍ ദിവസങ്ങളോളം സൂക്ഷിച്ച് വച്ച് കഴിക്കുന്നത് ജ്യൂസിന്‍റെ ഗുണമേന്മ പാടെ നശിപ്പിക്കുന്ന രീതിയാണ്. ഇത് ആരോഗ്യകരമല്ല
പ്രമേഹത്തെ നിയന്ത്രിക്കാൻ ദിവസവും കുടിക്കാം ഈ ജ്യൂസ്
മസ്ക് മെലൺ കഴിക്കുന്നതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ?
വൈറ്റ് ചോക്ലേറ്റിന്‍റെ ഈ അത്ഭുത ഗുണങ്ങൾ അറിയാമോ?
ബ്രൊക്കോളി കഴിച്ചാൽ ഈ രോഗങ്ങളെ അകറ്റി നിർത്താം