Food
തയ്ക്കുമ്പളം എന്നും വിളിക്കുന്ന മസ്ക് മെലണില്‍ വിറ്റാമിന്‍ എ, സി, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നു.
ഉള്ളില്‍ വെള്ളം അടങ്ങിയ മസ്ക് മെലൺ കഴിക്കുന്നത് ശരീരത്തില്‍ നിര്‍ജ്ജലീകരണം തടയാന്‍ സഹായിക്കും.
ഫൈബര്‍ ധാരാളം അടങ്ങിയ മസ്ക് മെലൺ കഴിക്കുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഷമാം അഥവാ മസ്ക് മെലൺ കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
ഷമാമിൽ അടങ്ങിയ പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിക്കുന്നു. ഒപ്പം ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും.
പൊട്ടാസ്യം ധാരാളം അടങ്ങിയ തയ്ക്കുമ്പളം അഥവാ മസ്ക് മെലൺ സ്ട്രെസ് കുറയ്ക്കാനും സഹായിക്കും.
കലോറി കുറവും നാരുകൾ ധാരാളവും ഉള്ളതിനാൽ ശരീരഭാരം കുറയ്ക്കാന്‍ ഇവ സഹായകമാണ്.
വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ മസ്ക് മെലൺ കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
വൈറ്റ് ചോക്ലേറ്റിന്‍റെ ഈ അത്ഭുത ഗുണങ്ങൾ അറിയാമോ?
ബ്രൊക്കോളി കഴിച്ചാൽ ഈ രോഗങ്ങളെ അകറ്റി നിർത്താം
ദിവസവും മധുരക്കിഴങ്ങ് കഴിക്കാറുണ്ടോ? നിങ്ങളറിയേണ്ടത്...
ദിവസവും അണ്ടിപരിപ്പ് കഴിക്കാറുണ്ടോ? എങ്കില്‍, നിങ്ങളറിയേണ്ടത്...