Food

പ്രമേഹത്തെ കുറയ്ക്കാന്‍...

പ്രമേഹ രോഗികള്‍ക്ക് കുടിക്കാവുന്ന ഒരു പാനീയമാണ് പാവയ്ക്കാ ജ്യൂസ്. പാവയ്ക്കയില്‍ അടങ്ങിയിരിക്കുന്ന ചില ധാതുക്കളാണ് ഇതിന് സഹായിക്കുന്നത്. 
 

Image credits: Getty

പാവയ്ക്കാ ജ്യൂസ്...

ഫൈബര്‍ ധാരാളം അടങ്ങിയ പാവയ്ക്ക രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ സഹായിക്കും.  
വിറ്റാമിന്‍ സിയും എയും ഇവയില്‍ അടങ്ങിയിട്ടുണ്ട്. 

Image credits: Getty

പോഷകങ്ങള്‍...

ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്കയില്‍ പൊട്ടാസ്യം, വിറ്റാമിന്‍ സി, മഗ്നീഷ്യം, ഫോളേറ്റ്, സിങ്ക്, ഫോസ്ഫറസ്, കാത്സ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. 
 

Image credits: others

പ്രതിരോധശേഷി...

ശരീരത്തിന്‍റെ പ്രതിരോധശേഷി കൂട്ടുന്നതിനും കണ്ണിന്‍റെ ആരോഗ്യത്തിനും പാവയ്ക്ക കഴിക്കുന്നത് നല്ലതാണ്.

Image credits: others

മലബന്ധം...

ഫൈബർ ധാരാളം അടങ്ങിയ ഇവ മലബന്ധം തടയാന്‍ സഹായിക്കും. 

Image credits: Getty

വണ്ണം കുറയ്ക്കാന്‍...

ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശരീരഭാരം കുറയ്ക്കാനും പാവയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്താം. 100 ഗ്രാം പാവയ്ക്കയിൽ 17 കാലറി മാത്രമേ ഉള്ളൂ. 
 

Image credits: others

ഹൃദയാരോഗ്യം...

പാവയ്ക്ക രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

Image credits: Getty
Find Next One