Food
ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കാൻ ഈന്തപ്പഴം വളരെയധികം സഹായിക്കുന്നു. ഇതിലെ ഫൈബര്‍ ആണിതിന് സഹായിക്കുന്നത്
പല രോഗങ്ങളെയും ആരോഗ്യപ്രശ്നങ്ങളെയും പ്രതിരോധിക്കാൻ നമ്മെ പ്രാപ്തരാക്കുന്ന ആന്‍റി-ഓക്സിഡന്‍റുകളുടെ മികച്ച കലവറയാണ് ഈന്തപ്പഴം
ഫോസ്ഫറസ്, മഗ്നീഷ്യം, കാത്സ്യം പോലുള്ള ധാതുക്കള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഈന്തപ്പഴം എല്ലുകളുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്
പൊട്ടാസ്യത്താല്‍ സമ്പന്നമായതിനാല്‍ ഈന്തപ്പഴം ഹൃദയത്തിന്‍റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ബിപി നിയന്ത്രണത്തിലും പൊട്ടാസ്യത്തിന് വലിയ പങ്കുണ്ട്
അയേണിന്‍റെ ഏറ്റവും നല്ല സ്രോതസാണ് ഈന്തപ്പഴം. അതിനാല്‍ ഹീമോഗ്ലോബിൻ കുറവുള്ളവര്‍ക്കെല്ലാം മരുന്നിന് സമാനമായി ഈന്തപ്പഴം കഴിക്കാവുന്നതാണ്
പ്രകൃതിദത്തമായി നമുക്ക് ഊര്‍ജ്ജം പകര്‍ന്നുനല്‍കാൻ കഴിവുള്ളൊരു വിഭവം കൂടിയാണ് ഈന്തപ്പഴം. ഈയൊരു ലക്ഷ്യത്തോടെയും ഇത് കഴിക്കാവുന്നതാണ്
ഈന്തപ്പഴത്തിലുള്ള വൈറ്റമിൻ ബി6, കോളിൻ എന്നീ ഘടകങ്ങള്‍ തലച്ചോറിന് വളരെ നല്ലതാണ്
പ്രാതലിൽ ഓട്സ് ഉൾപ്പെടുത്തണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്
കറുത്ത മുന്തിരിയുടെ 7 ആരോഗ്യ ഗുണങ്ങൾ
ആസ്ത്മയുള്ളവര്‍ നിര്‍ബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങള്‍...
അസിഡിറ്റിയെ തടയാന്‍ പരീക്ഷിക്കാം ഈ വഴികള്‍...