Food

വാള്‍നട്ട്സ്

വാള്‍നട്ട്സിലുള്ള ഒമേഗ 3 ഫാറ്റി ആസിഡുകളും ആന്‍റി-ഓക്സിഡന്‍റുകളും ആസ്ത്മ രോഗത്തിന്‍റെ പ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതിന് സഹായിക്കും

Image credits: Getty

മഞ്ഞള്‍

നിരവധി ആരോഗ്യഗുണങ്ങളുള്ള മഞ്ഞള്‍ ആസ്ത്മ പ്രശ്നങ്ങള്‍ക്കും ആശ്വാസം നല്‍കും. സാധാരണനിലയില്‍ കറികളിലും മറ്റും തന്നെ ചേര്‍ത്ത് കഴിച്ചാല്‍ മതി

Image credits: Getty

ഇഞ്ചി

ആസ്ത്മ പ്രശ്നമുള്ളവര്‍ക്ക് ഇതില്‍ നിന്ന് ആശ്വാസം ലഭിക്കാൻ ഇഞ്ചിയും പതിവായി ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ്. മധുരമില്ലാത്ത ഇഞ്ചി ചായ ദിവസവും കഴിക്കുന്നത് ഏറെ നല്ലതാണ്

Image credits: Getty

വെളുത്തുള്ളി

വെളുത്തുള്ളിയിലുള്ള ആന്‍റി-ഓക്സിഡന്‍റ്സ് ആസ്ത്മ സംബന്ധമായ പ്രശ്നങ്ങളെ ലഘൂകരിക്കാൻ സഹായിക്കും. സൂപ്പുകളിലൊക്കെ ചേര്‍ത്ത് വെളുത്തുള്ളി കഴിക്കുന്നതാണ് കൂടുതല്‍ നല്ലത്

Image credits: Getty

ഇലക്കറികള്‍

ചീര, മുരിങ്ങ പോലുള്ള ഇലക്കറികള്‍ പതിവായി ഡയറ്റിലുള്‍പ്പെടുത്തുന്നതും ആസ്ത്മ രോഗികള്‍ക്ക് ആശ്വാസം പകരും. ഇലക്കറികളിലെ ആന്‍റി-ഓക്സിഡന്‍റ്സ്, വൈറ്റമിനുകള്‍ എന്നിവയാണ് സഹായിക്കുന്നത്

Image credits: Getty

ഗ്രീൻ ടീ

പല ആരോഗ്യഗുണങ്ങളുമുള്ള ഹെല്‍ത്തി പാനീയമാണ് ഗ്രീൻ ടീ. ഇതും ആസ്ത്മ സംബന്ധമായ പ്രയാസങ്ങള്‍ക്ക് വലിയ ആശ്വാസം പകരും

Image credits: Getty

പ്രോബയോട്ടിക്സ്

പ്രോബയോട്ടിക്സ് വിഭാഗത്തില്‍ പെടുന്ന ഭക്ഷണസാധനങ്ങള്‍ പതിവായി ഡയറ്റിലുള്‍പ്പെടുത്തുന്നതും ആസ്ത്മ രോഗികള്‍ക്ക് നല്ലതാണ്. യോഗര്‍ട്ട് ഇതിനുദാഹരണമാണ്

Image credits: Getty

അസിഡിറ്റിയെ തടയാന്‍ പരീക്ഷിക്കാം ഈ വഴികള്‍...

വെറും വയറ്റില്‍ നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

കരളിന്‍റെ ആരോഗ്യത്തിനായി കഴിക്കാം ഈ എട്ട് ഭക്ഷണങ്ങള്‍...

വൃക്കകളെ കാക്കാന്‍ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങള്‍...