Food

ഗ്രീക്ക് യോഗര്‍ട്ട്

100 ഗ്രാം ഗ്രീക്ക് യോഗര്‍ട്ടില്‍ 16 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.  അതിനാല്‍ ഇവ കുടിക്കാം. 
 

Image credits: Getty

ബദാം

100 ഗ്രാം ബദാമില്‍ 22 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും കഴിക്കാം. 
 

Image credits: Getty

മത്തങ്ങാ വിത്ത്

100 ഗ്രാം മത്തങ്ങാ വിത്തില്‍ 19 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. 
 

Image credits: Getty

വെള്ളക്കടല

100 ഗ്രാം വെള്ളക്കടലയില്‍ 19 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

Image credits: Getty

സോയാബീന്‍

100 ഗ്രാം സോയാബീനില്‍ 36 ഗ്രാം  പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. 

Image credits: Getty

നിലക്കടല

100 ഗ്രാം നിലക്കടലയില്‍ 26 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. 

Image credits: Getty

ചെറുപയർ

100 ഗ്രാം വേവിച്ച ചെറുപയറില്‍ 19 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. 

Image credits: Getty

ചിയ സീഡ്സ്

100 ഗ്രാം ചിയ വിത്തില്‍ 17 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.  അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 
 

Image credits: Getty

വണ്ണം കുറയ്ക്കാന്‍ സഹായിക്കും ഈ 8 പഴങ്ങള്‍...

ഈസ്ട്രജന്‍ ഹോര്‍മോണ്‍ കൂട്ടാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍...

പേരയില കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍...

പ്രമേഹരോഗികള്‍ക്ക് കഴിക്കാം ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ ഈ പഴങ്ങള്‍...