Food
മലബന്ധത്തെ അകറ്റാനും ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും ഫൈബര്‍ അടങ്ങിയ പേരയില കഴിക്കുന്നത് നല്ലതാണ്.
പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
ഫൈബര്‍ അടങ്ങിയ പേരയില കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
പൊട്ടാസ്യം അടങ്ങിയ പേരയില ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും നല്ലതാണ്.
വിറ്റാമിൻ സി അടങ്ങിയ പേരയില കഴിക്കുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
പല ക്യാന്‍സര്‍ സാധ്യതകളെ തടയാനും ഇവ സഹായിക്കും.
കാഴ്ചശക്തി കൂട്ടാനും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും പേരയില കഴിക്കാം.
വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ പേരയില കഴിക്കുന്നത് ചര്‍മ്മത്തിനും നല്ലതാണ്.
പ്രമേഹരോഗികള്‍ക്ക് കഴിക്കാം ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ ഈ പഴങ്ങള്‍...
Vishu 2024 : ഇത്തവണത്തെ വിഷു ആഘോഷമാക്കാം ; വിഷുസദ്യ വിഭവങ്ങൾ ഇതെല്ലാം
ഡാർക്ക് ചോക്ലേറ്റ് പ്രിയരാണോ നിങ്ങൾ? എങ്കിൽ ഇതറിഞ്ഞോളൂ
ഡ്രാഗണ്‍ ഫ്രൂട്ട് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍...