Food

ആപ്പിള്‍

ഫൈബര്‍ അടങ്ങിയതും കലോറി കുറഞ്ഞതുമായ ആപ്പിള്‍ കഴിക്കുന്നതും വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. 

Image credits: Getty

ബെറി പഴങ്ങള്‍

ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും  അടങ്ങിയ ബെറി പഴങ്ങള്‍ വണ്ണം കുറയ്ക്കാന്‍ സഹായിക്കും. 
 

Image credits: Getty

തണ്ണിമത്തന്‍

കലോറി തണ്ണിമത്തനില്‍ ഉയര്‍ന്ന ജലാംശവും ഉള്ളതിനാല്‍  ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. 
 

Image credits: Getty

ഓറഞ്ച്

കലോറി കുറഞ്ഞ ഓറഞ്ചില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇവ വിശപ്പിനെ നിയന്ത്രിക്കുകയും  ശരീരഭാരം കുറയ്ക്കാനും സഹായിക്കും. 
 

Image credits: Getty

പിയര്‍

കലോറി കുറവും ഫൈബര്‍ ധാരാളം ഉള്ളതുമായ പിയറും വണ്ണം കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty

കിവി

ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്ന ഇവ ശരീരത്തിലെ ഫാറ്റ് പുറംതള്ളാന്‍ സഹായിക്കും.

Image credits: Getty

പീച്ച്

ഫൈബറും വെള്ളവും അടങ്ങിയ പീച്ച് കലോറി കുറഞ്ഞ ഒരു ഫലമാണ്. 

Image credits: Getty

പേരയ്ക്ക

ഫൈബറും പെക്ടിനും അടങ്ങിയ പേരയ്ക്കയും വണ്ണം കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty

ഈസ്ട്രജന്‍ ഹോര്‍മോണ്‍ കൂട്ടാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍...

പേരയില കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍...

പ്രമേഹരോഗികള്‍ക്ക് കഴിക്കാം ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ ഈ പഴങ്ങള്‍...

Vishu 2024 : ഇത്തവണത്തെ വിഷു ആഘോഷമാക്കാം ; വിഷുസദ്യ വിഭവങ്ങൾ ഇതെല്ലാം