Food
സ്ത്രീകളിലെ പ്രത്യുത്പാദന വ്യവസ്ഥയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഹോര്‍മോണ്‍ ആണ് ഈസ്ട്രജന്‍.
ഈസ്ട്രജന്‍ ഹോര്‍മോണ്‍ കൂട്ടാന്‍ കഴിക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം...
സോയാബീന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഈസ്ട്രജന്‍ ഹോര്‍മോണ്‍ കൂട്ടാന്‍ സഹായിക്കും.
ഫ്‌ളാക്‌സ് സീഡുകളിലെ ലിഗ്നന്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ കൂട്ടാന്‍ സഹായിക്കും.
ഈന്തപ്പഴം കഴിക്കുന്നതും ഈസ്ട്രജന്‍ കൂട്ടാന്‍ ഗുണം ചെയ്യും.
വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ പീച്ച് കഴിക്കുന്നതും ഈസ്ട്രജന്‍ കൂട്ടാന്‍ നല്ലതാണ്.
ബെറി പഴങ്ങള്‍ കഴിക്കുന്നതും ഈസ്ട്രജന്‍ കൂട്ടാന്‍ സഹായിക്കും.
എള്ളും ഈസ്ട്രജന്‍ സമ്പുഷ്ടമാണ്.
പേരയില കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍...
പ്രമേഹരോഗികള്‍ക്ക് കഴിക്കാം ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ ഈ പഴങ്ങള്‍...
Vishu 2024 : ഇത്തവണത്തെ വിഷു ആഘോഷമാക്കാം ; വിഷുസദ്യ വിഭവങ്ങൾ ഇതെല്ലാം
ഡാർക്ക് ചോക്ലേറ്റ് പ്രിയരാണോ നിങ്ങൾ? എങ്കിൽ ഇതറിഞ്ഞോളൂ