Food

പ്ലം

ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ പ്ലം പഴം പ്രമേഹരോഗികൾക്ക് കഴിക്കാവുന്നതാണ്. 

Image credits: Getty

പേരയ്ക്ക

ജിഐ കുറവും ഫൈബര്‍ അടങ്ങിയതുമായ പേരയ്ക്ക പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം. 

Image credits: Getty

ബെറി പഴങ്ങള്‍

ഇവയുടെ ഗ്ലൈസെമിക് സൂചിക 41 ആണ്. കൂടാതെ ഫൈബറും അടങ്ങിയിട്ടുണ്ട്. 

Image credits: Getty

ആപ്പിള്‍

ആപ്പിളിന്‍റെ ഗ്ലൈസെമിക് സൂചിക 40 ആണ്. ധാരാളം ഫൈബറും ഉള്ളതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം. 

Image credits: Getty

പിയർ

നാരുകള്‍ അടങ്ങിയതും കുറഞ്ഞ ഗ്ലൈസെമിക് സൂചികയും ഉള്ളതിനാലും പ്രമേഹരോഗികൾക്ക് പിയറും കഴിക്കാം. 
 

Image credits: Getty

ചെറി

ഫൈബര്‍ അടങ്ങിയ ചെറിയും പ്രമേഹ രോഗികള്‍ക്ക് കഴിക്കാം. 

Image credits: Getty

പീച്ച്

പീച്ചിന്‍റെ ഗ്ലൈസെമിക് ഇൻഡക്സ് 42 ആണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് പേടിക്കാതെ ഇവ കഴിക്കാം. 

Image credits: Getty

ആപ്രിക്കോട്ട്

കലോറിയും ജിഐയും കുറഞ്ഞ ആപ്രിക്കോട്ടും പ്രമേഹ രോഗികള്‍ക്ക് കഴിക്കാം.

Image credits: Getty
Find Next One