Food
ആന്‍റിഓക്സിഡന്‍റുകളും പോളിഫെനോളുകളും അടങ്ങിയ ചായ വീണ്ടും ചൂടാക്കുമ്പോൾ ഇവയുടെ രുചിയും മറ്റ് ഗുണങ്ങളും നഷ്ട്ടപ്പെടും.
പ്രോട്ടീന്‍ ധാരാളം അടങ്ങിയ മുട്ട വീണ്ടും ചൂടാക്കി കഴിക്കുന്നത് ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും.
നൈട്രേറ്റ് അടങ്ങിയ ചീര വീണ്ടും ചൂടാക്കുമ്പോള്‍ അത് ആരോഗ്യത്തിന് ദോഷം ചെയ്യാം. അതിനാല്‍ ചീരയും രണ്ടാമത് ചൂടാക്കി കഴിക്കരുത്.
എണ്ണയും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് ഭാവിയില്‍ ക്യാന്‍സര്‍ അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാം.
ഉരുളക്കിഴങ്ങും വീണ്ടും ചൂടാക്കി കഴിക്കുന്നത് വയറിന് നല്ലതല്ല.
വേവിച്ച അരി ഫ്രിഡ്ജിൽ സൂക്ഷിച്ചാലും, വീണ്ടും ചൂടാക്കുന്നത് നന്നല്ല.
മഷ്റൂം അഥവാ കൂണും വീണ്ടും ചൂടാക്കുന്നതിലൂടെ ഇവയുടെ രുചിയും ഘടനയും നഷ്ടപ്പെടാം.
നൈട്രേറ്റ് അടങ്ങിയ ബീറ്റ്റൂട്ടും വീണ്ടും ചൂടാക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.
മുട്ടയെക്കാൾ പ്രോട്ടീൻ അടങ്ങിയ എട്ട് ഭക്ഷണങ്ങള്‍...
വണ്ണം കുറയ്ക്കാന്‍ സഹായിക്കും ഈ 8 പഴങ്ങള്‍...
ഈസ്ട്രജന്‍ ഹോര്‍മോണ്‍ കൂട്ടാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍...
പേരയില കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍...