Movie News

ഒരു ചിദംബരം സിനിമ

ജാനെമന്‍ എന്ന ഹിറ്റ് ചിത്രത്തിന്‍റെ സംവിധായകന്‍ ചിദംബരം സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്

Image credits: our own

സൗഹൃദകഥ

പേര് സൂചിപ്പിക്കുംപോലെ സുഹൃത്തുക്കളായ ഒരു പറ്റം ചെറുപ്പക്കാരുടെ കഥ പറയുന്ന ചിത്രം

Image credits: our own

മറച്ചുവെച്ച സസ്‍പെന്‍സ്

കോമഡിക്ക് പ്രാധാന്യമുള്ള ചിത്രം എന്നതായിരുന്നു ട്രെയ്‍ലര്‍ എത്തുന്നതുവരെ ഈ ചിത്രത്തെക്കുറിച്ച് പ്രേക്ഷകര്‍ മനസിലാക്കിയിരുന്നത്

Image credits: our own

സര്‍വൈവല്‍ ത്രില്ലര്‍

എന്നാല്‍ ട്രെയ്‍ലറിലൂടെ ചിത്രം ഒരു സര്‍വൈവല്‍ ത്രില്ലര്‍ ആണെന്നത് അണിയറക്കാര്‍ അറിയിച്ചു

Image credits: our own

റിലീസ് തീയതി

ഫെബ്രുവരി 22 നാണ് ചിത്രത്തിന്‍റെ റിലീസ്

Image credits: our own

യഥാര്‍ഥ സംഭവം

യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ഈ ചിത്രം പോസിറ്റീവ് അഭിപ്രായം വന്നാല്‍ വന്‍ ഹിറ്റ് സാധ്യതയുള്ള ഒന്നാണ്

Image credits: our own

ഹിറ്റ് ഫെബ്രുവരി

അങ്ങനെ വന്നാല്‍ മലയാള സിനിമയ്ക്ക് ഫെബ്രുവരി മാസം നല്‍കുന്നത് മികച്ച തുടക്കമായിരിക്കും

Image credits: our own

'110 കോടിയൊന്നും തരാനാവില്ല'; 'കല്‍ക്കി' വിദേശ റിലീസ് പ്രതിസന്ധിയില്‍?

എങ്ങനെയുണ്ട് പുതിയ നിവിന്‍ പോളി ചിത്രം? ഇന്നറിയാം

തമിഴ്നാട്ടില്‍ വീണ്ടും തരംഗം തീര്‍ക്കാന്‍ നിവിന്‍; പ്രേമം റീ റിലീസിന്

‘തിയറ്റർ കുലുങ്ങും’, ടിനുവിന്റെ അഭിപ്രായം 'വാലിബനെ' മോശമായി ബാധിച്ചോ?