Movie News
കേരളത്തിലേതിനേക്കാള്‍ കൂടുതല്‍ ദിനങ്ങള്‍ തമിഴ്നാട്ടില്‍ ഓടിയ ചിത്രമായിരുന്നു പ്രേമം
ചെന്നൈയിലെ ഒരു തിയറ്ററില്‍ 200 ദിവസത്തില്‍ ഏറെയാണ് റിലീസ് സമയത്ത് ചിത്രം കളിച്ചത്
ചിത്രം തമിഴില്‍ റീമേക്ക് ചെയ്യരുതെന്നും തങ്ങള്‍ ഒറിജിനല്‍ പ്രേമത്തെ അത്രയേറെ ഇഷ്ടപ്പെടുന്നുതെന്നും തമിഴ്നാട്ടിലെ ആരാധകര്‍ പറഞ്ഞിരുന്നു
നിവിന്‍ പോളി എന്ന താരത്തിനും തമിഴ്നാട്ടില്‍ സ്വീകാര്യത നേടിക്കൊടുത്ത ചിത്രമാണ് ഇത്
ചിത്രം തമിഴ്നാട്ടില്‍ റീ റിലീസ് ചെയ്യാനുള്ള പ്ലാന്‍ ട്രേഡ് അനലിസ്റ്റുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു
ഇപ്പോഴിതാ റീ റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ്. ഫെബ്രുവരി 1 ന് ചിത്രം എത്തും
‘തിയറ്റർ കുലുങ്ങും’, ടിനുവിന്റെ അഭിപ്രായം 'വാലിബനെ' മോശമായി ബാധിച്ചോ?
ത്രസിപ്പിക്കുന്ന ഫൈറ്റര്‍, ഹൃത്വിക് ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങള്‍
കല്യാണിയല്ല, ഒന്നാമത് ആര്? 2023 ല്‍ മലയാളത്തിലെ ജനപ്രിയ നടിമാര്‍ ഇവര്‍
ജയറാം, അജ്‍മല്‍.., 'ഗോട്ടി'ല്‍ വിജയ്‍ക്കൊപ്പം മറ്റൊരു മലയാളി കൂടി!