Movie News
‘തിയറ്റർ കുലുങ്ങും’ എന്ന ടിനു പാപ്പച്ചന്റെ അഭിപ്രായം മലൈക്കോട്ടൈ വാലിബനെ മോശമായി ബാധിച്ചില്ലെന്ന് ലിജോ ജോസ് പറഞ്ഞു.
ടിനുവിന്റെ വ്യക്തിപരമായ അഭിപ്രായം ആണെന്നും അത്തരത്തിലുള്ള എക്സൈറ്റ്മെന്റുകൾ സിനിമയിൽ ഉണ്ടെന്നും ലിജോ പറഞ്ഞു.
ഞാൻ കണ്ട കാഴ്ച എനിക്കു വേറെരൊളുടെ അടുത്ത് വാക്കുകളിലൂടെ വിവരിച്ചുകൊടുക്കാൻ പറ്റില്ല. വിഷ്വൽസിലൂടെയാണ് അതു പകരാനാണ് പരിശ്രമിക്കുന്നത്.
ടിനു എന്റെ അസോസിയേറ്റാണ്. ഒരു ഫിലിംമേക്കർ എന്നതിലുപരി പ്രതീക്ഷ പകരുന്ന സിനിമ കാണാൻ വളരെയധികം ആഗ്രഹിച്ച പ്രേക്ഷകൻ കൂടിയാണ്.
അത്തരത്തിലൊരാൾ അയാളുടെ ഒരു അഭിപ്രായം പറഞ്ഞതാണ്. അതിൽ വേറെ ഒന്നുമില്ല. അത് ടിനുവിന്റെ പേഴ്സണൽ വിലയിരുത്തലാണ്.
നോ പ്ലാൻസ് ടു ചേഞ്ച് എന്നു പറയുന്നത്, നാളെ മുതൽ എന്നോട് ഷർട്ട് മാറേണ്ട എന്നു പറഞ്ഞാൽ എന്തു ചെയ്യും. അതൊരു സാധാരണ അഭിപ്രായം മാത്രമാണ്.
അതിനെ ആ ലെവലിൽ എടുത്താൽ മതി. അത്തരത്തിലുള്ള എക്സൈറ്റമെന്റുകൾ ഉറപ്പായും ആ സിനിമയിലുണ്ടെന്നും ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.
ത്രസിപ്പിക്കുന്ന ഫൈറ്റര്‍, ഹൃത്വിക് ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങള്‍
കല്യാണിയല്ല, ഒന്നാമത് ആര്? 2023 ല്‍ മലയാളത്തിലെ ജനപ്രിയ നടിമാര്‍ ഇവര്‍
ജയറാം, അജ്‍മല്‍.., 'ഗോട്ടി'ല്‍ വിജയ്‍ക്കൊപ്പം മറ്റൊരു മലയാളി കൂടി!
പുതിയ തുടക്കം, 'അനുശ്രീ'യില്‍ നിന്ന് 'സാറ'യിലേക്കുള്ള അനശ്വര യാത്ര